നല്ല ദിവസത്തിനായി എന്നും രാവിലെ എഴുന്നേറ്റ ഉടൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ.. രാവിലെ എഴുന്നേൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാനും അല്ലെങ്കിൽ സ്കൂളിൽ പോകാനോ ചെറിയ കുട്ടികൾക്കും അതുപോലെ മുതിർന്ന ആളുകൾക്കും എല്ലാം ഭയങ്കര മടി ആയിരിക്കും.. രാവിലെ ആറുമണിക്ക് അലാറം സെറ്റ് ചെയ്യും.. എന്നിട്ട് എല്ലാവരും പഠിക്കുമ്പോഴേക്കും അത് ഓഫ് ചെയ്യും.. പിന്നീട് എട്ടു മണിയാവുമ്പോൾ എണീറ്റ് കുളിക്ക പോലും ചെയ്യാതെ ജോലിക്ക് പോകേണ്ട ഒരു സ്ഥിതി ഉണ്ടാകാറുണ്ട്.. അപ്പോൾ നമ്മൾ രാവിലെ ചെയ്യാൻ പാടില്ലാത്തതും എന്നും രാവിലെ ചെയ്യേണ്ടതും ആയിട്ടുള്ള കുറച്ചു കാര്യങ്ങളെപ്പറ്റിയാണ് ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. ഓൽവേസ് പോസിറ്റീവ് എന്നുള്ള ഒരു ചിന്ത നമ്മൾ ജീവിതത്തിൽ പുലർത്താൻ സാധിക്കണം..

പലപ്പോഴും നമ്മുടെ ജോലിയെ കുറിച്ചുള്ള സംഘർഷങ്ങൾ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളുമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യമേ വരുന്നത്.. കുട്ടികൾക്കാണെങ്കിൽ സ്കൂളിൽ പോകാൻ മടി തോന്നുന്നത് അതാണ്.. അപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമ്മൾ ചിന്തിക്കേണ്ടത് ഇന്നത്തെ ജോലി ഏറ്റവും ഭംഗിയായിട്ട് ചെയ്തുതീർത്ത വീട്ടിൽ വരുന്ന അല്ലെങ്കിൽ സ്വസ്ഥമായി കിടന്നുറങ്ങുന്ന ഒരു കാര്യത്തെപ്പറ്റിയാണ്.. അതൊന്നു ഇമാജിൻ ചെയ്യുക.. ഇമേജ് ടെക്നിക്ക് വഴി അതൊരു ലോ അട്രാക്ഷൻ തിയറി വഴി ഒരു അഫർമേഷൻ ടെക്നിക്കിൽ കൂടെ നമുക്ക് അത് പ്രാവർത്തികമാക്കാം..

നമ്മൾ എന്താണ് ഇമേജിങ് ചെയ്യുന്നത് അതുതന്നെ സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. രാവിലെ എഴുന്നേൽക്കുമ്പോൾ അലാറം ഓഫ് ചെയ്ത വീണ്ടും ഉറങ്ങാതെ തന്നെ കറക്റ്റ് ആറുമണിക്ക് തന്നെ എഴുന്നേറ്റു ആദ്യം എന്താ ചെയ്യുന്നത് മിക്ക ആളുകളും ഫോണെടുത്ത് അതിൽ വന്നിരിക്കുന്ന മെസ്സേജുകൾ നോക്കുകയോ.. അല്ലെങ്കിൽ യൂട്യൂബിൽ കയറി വല്ല വീഡിയോസ് കാണുകയും ചെയ്യും.. മിക്കവരും ഏതെങ്കിലും ന്യൂസ് ചാനലിൽ നിന്ന് കട്ട നെഗറ്റീവ് അടിച്ചിട്ടായിരിക്കും നമ്മൾ എഴുന്നേറ്റ് വരുന്നതു തന്നെ.. അപ്പോൾ എഴുന്നേറ്റ് പാടെ വരുമ്പോൾ ചെയ്യാൻ പാടില്ലാത്ത ഒരു പ്രധാനപ്പെട്ട കാര്യമാണ് ഫോൺ എടുത്തു നോക്കരുത് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *