December 9, 2023

താരൻ പ്രശ്നം പൂർണമായും ഒഴിവാക്കാനുള്ള കിടിലം പരിഹാരമാർഗ്ഗം.. താരൻ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ്.. അതായത് താരൻ എന്നുള്ള ഒരു പ്രശ്നം ഇന്ന് ചെറുപ്പക്കാരെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ്.. നമുക്കറിയാം യൂട്യൂബിൽ അല്ലെങ്കിൽ നെറ്റിൽ സെർച്ച് ചെയ്തു കഴിഞ്ഞാൽ തന്നെ താരൻ പ്രശ്നങ്ങൾ മാറാനുള്ള ഒരുപാട് ഹോം റെമഡീസ് അല്ലെങ്കിൽ ഒറ്റമൂലികൾ എല്ലാം ഇഷ്ടം പോലെ കിട്ടാറുണ്ട്.. പക്ഷേ പലപ്പോഴും നമ്മൾ ആരും ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെ ബോഡിയിൽ എന്തെങ്കിലും അതിന് എഗൈൻസ്റ്റ് ആയിട്ട് എന്തെങ്കിലും ഉണ്ടോ.. നമുക്ക് അലർജറ്റിക് ആയിട്ട് ശരീരത്തിൽ ഉണ്ടായതുകൊണ്ട് ആണോ ഇങ്ങനെ ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ അറിഞ്ഞിരിക്കണം..

   

എന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നത് അതുതന്നെയാണ്.. താരൻ എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ നിന്നും അടർന്നു പോകുന്ന ഒരുതരം ഡെഡ് സ്കിൻ അല്ലെങ്കിൽ കോശങ്ങളാണ് ശരിക്കും താരൻ ആയി രൂപപ്പെടുന്നത്.. നമ്മുടെ തലയിൽ ആയതുകൊണ്ട് അതിന് താരൻ എന്ന പേരിൽ അറിയപ്പെടുന്നു എന്ന് മാത്രം.. അത് സാധാരണ നമ്മുടെ ശരീരത്തിലെ ഭാഗം എല്ലാ ഭാഗങ്ങളിൽ നിന്നും ഇത്തരം ഡെഡ് സ്കിൻ കൊഴിഞ്ഞു പോകുന്നുണ്ട്..

പക്ഷേ തലയിൽ കൂടുതൽ മുടി ഉള്ളതുകൊണ്ടും അതുപോലെ സെബം സെക്രെഷൻസ് ഉള്ളതുകൊണ്ടും അത് ചിലർക്ക് ആ ഭാഗത്ത് തന്നെ അടിഞ്ഞുകൂടി നിൽക്കുകയും ആണ് സംഭവിക്കുന്നത്.. ഏകദേശം 4 അര ലക്ഷത്തോളം കോശങ്ങൾ താരൻ മൂലം നമ്മുടെ ശരീരത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നുണ്ട്.. ഈ കോശങ്ങൾ ഡെഡ് സ്കിൻ ആയി അതിൻറെ അളവ് കൂടിപ്പോകുമ്പോഴാണ് നമുക്ക് പലപ്പോഴും അതൊരു വലിയ ബുദ്ധിമുട്ടായി മാറുന്നത്.. പലരും ശ്രദ്ധിക്കാതെ പോകുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ താരൻ ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *