ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കീഗൾ എക്സസൈസ്..ഈ വ്യായാമങ്ങൾ എന്തിനാണ് എന്ന് നമുക്ക് അറിയാമോ.. 2014ലെ തെറാബ്യുട്ടിക് അഡ്വാൻസസ് ഇന് യൂറോളജി ആൻഡ് സെക്സ്ഓലജി.. ഈയൊരു പഠനത്തിൽ അവർ കണ്ടെത്തിയ ഒരു പ്രത്യേകതരത്തിലുള്ള വ്യായാമ ക്രമങ്ങൾ കൊണ്ട് നമുക്ക് പ്രിമേച്വർ ഇജാക്കുലേഷൻ.. ഇറട്ടൈയിൽ ഡിസ്ക് ഫങ്ക്ഷൻ.. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശരിയായ ഫംഗ്ഷൻ ശരിയായി ഇല്ലാതിരിക്കുന്ന പല അസുഖങ്ങൾ ഇതിനെല്ലാം കൃത്യമായ ഒരു ഇമ്പ്രൂവ്മെൻറ് വളരെ വ്യക്തമായും സ്പഷ്ടമായും അവർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്..
ഈ കീകൾ എക്സസൈസ് എന്താണ് എന്ന് എല്ലാ പുരുഷന്മാരും സ്ത്രീകളും അറിഞ്ഞിരിക്കണം.. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്ക് പെൽവിക്ക് ഫോർ മസിൽസ് നല്ലപോലെ സ്ട്രെങ്ത് ചെയ്യാനും വജൈനക്ക് ചുറ്റുമുള്ള ആ മസിലുകൾ നല്ല ഫംഗ്ഷനുകളിലേക്ക് മാറ്റാനും പലപ്പോഴും സ്ത്രീകൾക്ക് ഇറട്ടൈയിൽ ഡിസ്ക് ഫങ്ക്ഷനും.. പ്രിമേച്വർ ഇജാക്കുലേഷൻ ഒക്കെ ഉള്ളപ്പോൾ പുരുഷന്മാർക്ക് കൂടുതലായിട്ടുള്ള സ്റ്റിമുലേഷൻ കൊടുക്കാനും ആ സെക്സ് സമയത്ത് ചേർത്ത് പിടിക്കാൻ ആയിട്ടും ഉതകുന്ന വ്യായാമങ്ങളാണ്.. പലപ്പോഴും ഇത്തരത്തിലുള്ള അസുഖങ്ങൾ തുറന്നുപറയാൻ ആളുകൾക്കും മടിയാണ്..
ഡോക്ടർമാർക്ക് പോലും ഇതിനെക്കുറിച്ച് സംസാരിക്കാൻ കുറച്ച് ചമ്മൽ ഉണ്ട് എന്ന് തോന്നാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള വ്യായാമങ്ങളെ കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം.. അപ്പോൾ നമ്മൾ പലതരത്തിലുള്ള മരുന്നുകളുടെ പിന്നാലെ ഉള്ള പരസ്യങ്ങളൊക്കെ കണ്ട് അതിനു പുറകെ പോകുന്നതിനു പകരം നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന തരത്തിലുള്ള സാധാരണ ജനങ്ങളെല്ലാം അറിഞ്ഞിരിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു ഇൻഫർമേഷൻ നിങ്ങളിലേക്ക് പറഞ്ഞുതരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..