ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന അല്ലെങ്കിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്തുകൊണ്ടാണ് നിങ്ങളുടെ പങ്കാളിക്ക് സെക്സ് നോട് താല്പര്യ കുറയുന്നത്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിഷയം ചർച്ച ചെയ്യുന്നത് എന്ന് ചോദിച്ചാൽ പലപ്രാവശ്യങ്ങൾ ആയിട്ട് പരിശോധനയ്ക്ക് വരുന്ന പല ദമ്പതിമാരും പറയുന്ന ഒരു കാര്യമാണ്.. എൻറെ ഭാര്യക്ക് ഈ ഇടയായി സെക്‌സ്‌നോട് താല്പര്യ കുറവാണ്.. അതുപോലെതന്നെ ഭാര്യയും പറയാറുണ്ട് ഭർത്താവിന് സെക്സ് നോടു താല്പര്യക്കുറവില്ല എന്നത്..
അതുപോലെ ഒരു ദമ്പതി ക്ലിനിക്കിൽ വന്നപ്പോൾ പറഞ്ഞ ഒരു കാര്യമാണ് 14 വർഷമായി കല്യാണം കഴിഞ്ഞിട്ട് പക്ഷേ ഏഴ് വർഷമായിട്ട് യാതൊരു തരത്തിലുമുള്ള ശാരീരിക ബന്ധങ്ങളും ഉണ്ടായിട്ടില്ല.. പക്ഷേ അവർക്ക് കുഴപ്പമൊന്നുമില്ല എന്നാലും എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം.. ഇന്ന് പല രീതിയിലുള്ള വിവാഹമോചനങ്ങളും അതുപോലെ കുടുംബ പ്രശ്നങ്ങളും സംഭവിക്കുന്നത് അതായത് നമ്മുടെ ചെറിയ കാര്യങ്ങൾക്ക് പോലുമുള്ള അമിതമായ പൊട്ടിത്തെറിക്കലും അതുപോലെ സമാധാനം ഇല്ലായ്മയും അസംതൃപ്തികളും ഒക്കെ ഉണ്ടാകുന്നതിന്.
പിന്നിലെ യഥാർത്ഥ കാരണം എന്ന് പറയുന്നത് സെക്ഷ്വൽ സാറ്റിസ്ഫാക്ഷൻ ഇല്ല എന്നുള്ളത് തന്നെയാണ്.. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ.. ഇന്ന് ഭൂരിഭാഗം ആളുകളും ഇത്തരം പ്രശ്നങ്ങൾക്ക് ഒരു ഡോക്ടറെ പോയി കാണുവാനോ.. മറ്റു മുതിർന്ന ആളുകളുടെ അഭിപ്രായങ്ങൾ ചോദിക്കാനും ശ്രമിക്കാറില്ല.. അതായത് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും തുറന്നു പറയാൻ ആരും ശ്രമിക്കാറില്ല.. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണുക..