നമ്മൾ നല്ലതാണെന്ന് പറഞ്ഞ് കഴിക്കുന്ന പല ആഹാരങ്ങളും അമിതമായാൽ ആപത്ത്.. ഇത്തരം സത്യങ്ങൾ ഒരിക്കലും ആരും അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാന വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ഈ കാലഘട്ടത്തിലു ജീവിതശൈലി രോഗങ്ങൾ വളരെയധികം കൂടിവരികയാണ്.. അതിൽ കൂടുതലും അത്ഭുതപ്പെടാനില്ല കാരണം നമ്മുടെ ഭക്ഷണ രീതികളും.. സ്ട്രസ്സ് ഉള്ള ഒരു ജീവിതവും.. ശരിയായ ഉറക്കം ഇല്ലായ്മയും.. അങ്ങനെ പലതരം കാരണങ്ങൾ കൊണ്ട് പ്രശ്നങ്ങൾ നമുക്ക് വളരെ കോമൺ ആയി മാറുകയാണ്.. ഇത്തരം പ്രശ്നങ്ങളിൽ 50% ജനറ്റിക് ആണ്.. അതുകൊണ്ട് ജനറ്റിക്കായ കണ്ടീഷനുകളിൽ നമ്മൾ പറയുന്ന രീതിയിലുള്ള ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വളരെയധികം കൂടുതലായി ഉണ്ടാകുന്നു.. അപ്പോൾ ഇതിനകത്തെ ഏറ്റവും കൂടുതൽ ആയിട്ട് നമ്മൾ ഒരു ഡിസ്കസ് ചെയ്ത കാര്യം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ ശൈലി തന്നെയാണ്..

പലതരം ഫാസ്റ്റ് ഫുഡുകളും അതുപോലെ പോയിസൻ അടങ്ങിയ ഭക്ഷണങ്ങളും.. അതുപോലെ പലതരം കെമിക്കൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ക്ലാരിഫിക്കേഷൻ ലഭിക്കില്ല.. നമ്മൾ നോക്കുമ്പോൾ വളരെ ശുദ്ധമാണ് നാച്ചുറൽ ആണ് എന്ന് പറഞ്ഞു കഴിക്കുന്ന പലതരം ഭക്ഷണങ്ങൾ നമ്മൾ ശരിയായ അളവിൽ അല്ല ഉപയോഗിക്കുന്നത് എങ്കിൽ നമ്മുടെ ശരീരത്തിൽ പല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവും.. വളരെ നെഗറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാവും..

അപ്പോൾ ചില രീതിയിലുള്ള ഭക്ഷണങ്ങൾ നമ്മൾ തീർച്ചയായും ഒഴിവാക്കണം.. ചില ഭക്ഷണങ്ങൾ കുറയ്ക്കണം അതുപോലെ ചിലത് വല്ലപ്പോഴും മാത്രം കഴിക്കുക.. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് നമുക്ക് കൂടുതൽ ശ്രദ്ധിക്കാൻ പറ്റും.. നമ്മൾ പലതരം സ്ഥലങ്ങളിൽ പോകാറുണ്ട് പല രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്..

ചിലപ്പോൾ ഫ്രൂട്ടുകൾ നല്ലതാണ് എന്ന് പറഞ്ഞ് അത് കൂടുതൽ കഴിക്കാറുണ്ട്.. എങ്കിലും അതിലും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.. ഉദാഹരണത്തിന് ഒരു ആപ്പിൾ എടുക്കുകയാണെങ്കിൽ അത് വളരെ നല്ല ഒരു പഴമാണ് എങ്കിൽപോലും അതിൻറെ കുരു വളരെ ആപത്താണ്.. ഇത് മരണകാരണം കൂടി ആകുന്ന ഒരു വിഷമാണ്.. കൂടുതൽ വിശദാംശങ്ങൾ അറിയാൻ ആയിട്ട് വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *