ഇന്ന് നമ്മുടെ സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് മേലാസ്മ അഥവാ കരിമംഗല്യം.. ഈയൊരു രോഗം കാരണം പല ആളുകളും എന്ന് ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.. ഇത് കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്.. ഇത് ഒരു പിഗ്മെന്ററി അസുഖമാണ് മെലാസ്മ.. സ്ത്രീകളിൽ 80 മുതൽ 90% വരെ സ്ത്രീകളിൽ അത് കാണുമെങ്കിലും ഒരു 10% പുരുഷന്മാരിലും കണ്ടുവരുന്നു.. ക്ലിനിക്കിലേക്ക് ഇത്തരം രോഗികൾ നമ്മുടെ അടുത്തേക്ക് വരുമ്പോൾ ആദ്യം ചോദിക്കുന്ന ഒരു കാര്യം എന്തെങ്കിലും ഇന്റേണൽ ഓർഗൻസ് അതായത് കിഡ്നി അഥവാ ലിവർ സംബന്ധമായ അസുഖങ്ങൾ കാരണമാണോ ഇത് സ്കിന്നിൽ ഉണ്ടാവുന്നത്..
അത് ഒരു തെറ്റായ ധാരണ ആണ്.. അതായത് കിഡ്നി അഥവാ ലിവർ അതുപോലെ ഹാർട്ട് തുടങ്ങിയ അസുഖങ്ങൾ കാരണം ഉണ്ടാവുന്ന ഒരു അസുഖമല്ല മലാസ്മ അഥവാ കരിമംഗല്യം.. കരിമംഗലം വരുമ്പോൾ എന്തോ ഒരു അപകടസൂചനമായിട്ടും മലയാളികൾ ഇതിനെ കാണാറുണ്ട്.. അതിന് കരിമംഗല്യം എന്ന പേര് വന്നതും അതുകൊണ്ടാവണം.. നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് എന്താണ് മെലാസ്മ എന്നും.. മെലാസ്മ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്.. ഇതു വന്നാൽ ചെയ്യാൻ സാധിക്കുന്ന ട്രീറ്റ്മെന്റുകൾ എന്തെല്ലാമാണ്..
തുടങ്ങിയവയെ കുറിച്ചാണ്.. ഇപ്പോൾ എന്താണ് മെലാസ്മ അതായത് നമ്മുടെ സ്കിന്നിന് രണ്ടായി തിരിക്കുകയാണെങ്കിൽ അതിൽ ഏറ്റവും പുറമേ കാണുന്ന എപ്പി ഡർമസും അകത്ത് ഉള്ള ഡേർമസ്.. എപ്പി ഡേർമസ് ആണ് നമ്മുടെ സ്കിന്നിന് കളർ നൽകുന്ന സെൽസ് ഉള്ളത്.. അതിനെയാണ് നമ്മൾ മേലാനോ സൈറ്റ്സ് എന്ന് വിളിക്കുന്നത്.. സ്കിന്നിന് നമുക്ക് കളർ നൽകുന്ന ആ പിഗ്മെന്റിനെ ആണ് നമ്മൾ മെലാനിൻ എന്ന് വിളിക്കുന്നത്.. കൂടുതൽ വിവരങ്ങൾ അറിയുവാൻ ആയി ഈ വീഡിയോ കാണുക..