ഇന്ന് സംസാരിക്കാൻ പോകുന്നത് പുരുഷന്മാർക്കെല്ലാം വളരെ അധികം ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ചലനം കൂടാനുള്ള.. കൗണ്ട് കൂടാനുള്ള.. കുട്ടികൾ ആവാനുള്ള.. ബീജത്തിന്റെ ശക്തിയും അതുപോലെ ആകൃതിയും ക്വാളിറ്റിയും വർദ്ധിപ്പിക്കാനുള്ള ആവശ്യമായിട്ടുള്ള ഭക്ഷണക്രമങ്ങളെ കുറിച്ചാണ്.. വന്ധ്യത അതുപോലെ കുട്ടികൾ ഇല്ലാത്ത അവസ്ഥ.. ഒരുപാട് ദമ്പതികളും കണ്ണീർ കുടിപ്പിക്കുന്ന ഒരുപാട് കുടുംബങ്ങളെ വളരെയധികം പ്രയാസത്തിൽ ആഴ്ത്തുന്ന അതുപോലെ ഒരുപാട് കുടുംബ ബന്ധങ്ങളെ ശിഥിലീകരിക്കുന്ന രോഗങ്ങളാണ്..
ഈ കുറച്ചുകാലങ്ങൾ ആയിട്ട് നമ്മുടെയൊക്കെ ജീവിതശൈലികളിൽ വന്ന മാറ്റങ്ങൾ കാരണം വന്ധ്യത എന്നുള്ളത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്.. ഇതിന് പല പല കാരണങ്ങൾ ഉണ്ടെങ്കിലും ഇതിൽ ഏറ്റവും പ്രധാനമായി തോന്നിയിട്ടുള്ളത് നമ്മുടെ ജീവിതശൈലി തന്നെയാണ്.. ഭക്ഷണങ്ങളും വ്യായാമവും ആഹാരങ്ങളും ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് കുട്ടികൾ ഇല്ല എന്നുള്ള സങ്കടങ്ങൾ മാറ്റി കുഞ്ഞിക്കൽ കാണാനുള്ള ഒരു സൗഭാഗ്യം ലഭിക്കും..
അതിനു വേണ്ടിയുള്ള അല്ലെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന ചില നിർദ്ദേശങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. വന്ധ്യത എന്ന് പറയുന്നത് കല്യാണം കഴിഞ്ഞ് പ്രായപൂർത്തിയായ ആണും പെണ്ണും കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ഒന്നിച്ചു ജീവിക്കുകയും കുട്ടികൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്തിട്ട് എന്നിട്ടും കുട്ടികൾ ആയിട്ടില്ലെങ്കിൽ ആണ് അതിനെ നമ്മൾ വന്ധ്യത എന്ന് പറയുന്നത്..
ഈ വീഡിയോ കണ്ടിട്ട് കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് പ്രാവശ്യം മെൻസസ് ആയിട്ട് ഉടനെ എനിക്ക് വന്ധ്യതയുണ്ട് എന്ന് സങ്കടപ്പെടേണ്ട ഒരു ആവശ്യമില്ല.. നിങ്ങൾ ഒരു വർഷം ഒന്നിച്ചു ജീവിക്കുക.. എന്നിട്ട് സ്ഥിരമായി ഗർഭനിരോധന മാർഗ്ഗങ്ങൾ ഇല്ലാതെ ബന്ധപ്പെടുക എന്നിട്ട് കുട്ടികൾ ആവുന്നില്ലെങ്കിൽ മാത്രമേ ഇതിനെക്കുറിച്ച് പേടിക്കേണ്ട കാര്യമുള്ളൂ..കൂടുതൽ വിശദാംശങ്ങൾക്കായിട്ട് വീഡിയോ കാണുക..