ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളെ കുറിച്ചാണ്.. ഒന്നാമത്തെത് മൽട്രൽ വാൽവ് ഡിസീസസ്.. രണ്ടാമത്തേത് ഡിസീസസ് എഫക്ട്ങ് ദ ഡയോട്ട.. ടയോട്ട എന്നു പറയുന്നത് ഹൃദയത്തിലെ മേജർ അതായത് ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലേക്കും രക്തം കൊണ്ടുപോകുന്ന ബ്ലഡ് വെസ്സൽസ് ആണ് ടയോട്ട.. ആദ്യം നമുക്ക് മാട്രൽ വാൽവ് എന്ന് പറയുന്നത് ഹൃദയത്തിൻറെ ഇടതുഭാഗത്തായി പമ്പിങ് ചേമ്പറിലേക്ക് ബ്ലഡ് കടത്തിവിടുന്ന വാൽവ് ആണ്.. ഇടതുഭാഗം എടുക്കുകയാണെങ്കിൽ അവിടെ രണ്ട് ചേമ്പേഴ്സ് ആണ് ഉള്ളത് ഒന്ന് ഇടത് ഏട്രിയം എന്നു പറയും മറ്റൊന്ന് ഇടത് വെട്രിക്കൽ.. അപ്പോൾ ഇടതു ഏട്രിയത്തിലേയ്ക്ക് മുകളിൽ നിന്ന് ഓക്സിജൻ കലർന്ന ബ്ലഡ് ലെൻങ്സിൽ നിന്ന് ഇടത് ഏട്രിയത്തിലേക്ക് വരും..
ലെഫ്റ്റ് ഏട്രിയത്തിൽ നിന്ന് നിന്ന് മാൽട്രൽ വാൽവ് വഴി ലെഫ്റ്റ് വെട്രിയ്ക്കളിലേക്ക് കടന്നു പോകുകയും ലെഫ്റ്റ് വെട്രിക്കൽ പമ്പ് ചെയ്യുമ്പോൾ ടയോട്ടിക് വാൽവ് വഴി ബ്ലഡ് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുകയും ചെയ്തു.. ഇങ്ങനെയാണ് നോർമൽ ആയിട്ട് സർക്കുലേഷൻ നടക്കുന്നത്.. അപ്പോൾ ഈ മാട്രൽ വാൽവിന്റെ സർക്കുലേഷൻ നന്നായി നടന്നില്ലെങ്കിൽ ഹാർട്ടിന്റെ പമ്പിങ് ചേമ്പറിലേക്ക് വരുന്ന ബ്ലഡിന്റെ അളവുകളിൽ എല്ലാത്തിനും വ്യത്യാസം വരും.. ഇതു കാരണം നമുക്ക് പല പ്രശ്നങ്ങളും ഉണ്ടാവാം..
ഈ വാൽവുകളെ എഫക്ട് ചെയ്യുന്ന രണ്ടു തരത്തിലുള്ള രോഗങ്ങളാണ് ഒന്നാമതായിട്ട് ചില ആളുകൾക്ക് വാൽവുകൾ ചുരുങ്ങി പോവാം.. മറ്റു ചില ആളുകൾക്ക് വാൽവിന് ലീക്ക് സംഭവിക്കാം.. വാൽവ് ചുരുങ്ങി പോകുന്നത് പ്രധാനമായും റൊമാറ്റിക് ഫീവർ എന്ന് പറയുന്ന ഒരു അസുഖം കാരണം അത് നമ്മുടെ ഹാർട്ടിനെ ബാധിതയും അത് വാൽവുകളെ എഫക്ട് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് വാൽവുകൾ ചുരുങ്ങിപ്പോകുന്നു ഇതാണ് നോർമലായി കണ്ടുവരുന്നത്..
ഇനി വാൽവുകൾക്ക് ലീക്ക് സംഭവിക്കുന്നത് ജന്മനാൽ തന്നെ വാൽവുകൾക്ക് ഒരു കണക്ടർ ടിഷ്യു ഡെവിഷൻസി കാരണം വാൽവുകൾ പ്രോപ്പറായി വർക്ക് ചെയ്യില്ല.. ഇതുകൂടാതെ പ്രായമാകുമ്പോൾ വാൽവുകൾക്ക് ഒരു ഡീജനറേഷൻ സംഭവിക്കാം.. ഇത്തരം കാരണങ്ങൾ കൊണ്ട് വാൽവുകൾക്ക് തകരാറുകൾ സംഭവിക്കുന്നു.. അപ്പോൾ ഇങ്ങനെ ലീക്ക് സംഭവിക്കുമ്പോൾ നമുക്ക് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവും.. കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണുക..