ഇന്ന് നമ്മള് ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് അരി അഥവാ ചോറ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ കേരളത്തിൻറെ അല്ലെങ്കിൽ നമ്മുടെ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ചോറ് എന്ന് പറയുന്നത്.. അരി കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് നമ്മൾ ദിവസവും കഴിക്കുന്നത്.. ഉദാഹരണത്തിന് ഒരു ദിവസം എടുത്തു നോക്കിയാൽ അതിൽ രാവിലെ പുട്ട് അല്ലെങ്കിൽ ഇടിയപ്പം അട.. തുടങ്ങിയവ ആയിരിക്കും.. നമ്മളെ ചോറ് എന്ന് പറയുമ്പോൾ ആലോചിക്കുന്നത് ആ ചോറു മാത്രം.. പക്ഷേ ശരീരം ശ്രദ്ധിക്കുന്നത് ചോറ് എന്ന രീതിയിൽ അല്ല.. കാർബോഹൈഡ്രേറ്റ് അതുപോലെ ഗ്ലൂക്കോസ് എന്നിട്ട് രീതിയിലാണ് ശരീരം അതിന് ശ്രദ്ധിക്കുന്നത്.. അപ്പോൾ ഗ്ലൂക്കോസ് അതുപോലെ കാർബോഹൈഡ്രേറ്റ് എന്നൊക്കെ പറയുമ്പോൾ ചോറ് മാത്രം അല്ല വരുന്നത്..
ഏറ്റവും കൂടുതലായിട്ട് ഗ്ലൂക്കോസ് ലെവൽ അടങ്ങിയിട്ടുള്ളത് നമ്മുടെ പഞ്ചസാരയിലാണ്.. പഞ്ചസാരയിൽ 100% വും ഗ്ലൂക്കോസ് ആണ്.. അതിനുശേഷം ഒരു 75% ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് നമ്മുടെ അരിയിലും അതുപോലെ ഗോതമ്പിലും ആണ്.. അതിനു താഴെ വരികയാണെങ്കിൽ ഒരു 60 അല്ലെങ്കിൽ 65 ശതമാനം ഗ്ലൂക്കോസ് ഉള്ളത് നമ്മൾ കഴിക്കുന്ന കപ്പ.. അതുപോലെ കിഴങ്ങ് തുടങ്ങിയ രീതിയിലാണ്.. അതിലും താഴെ വരികയാണെങ്കിൽ ഒരു 30 അല്ലെങ്കിൽ 40% ഗ്ലൂക്കോസ് ഉള്ളത് നമ്മൾ ദിവസവും ഉപയോഗിക്കുന്ന ചെറുപയർ അതുപോലെ വൻപയർ കടല.. ഉഴുന്ന് തുടങ്ങിയ സാധനങ്ങളിലാണ്.. ഇനി ഇറച്ചി അതുപോലെ മീൻ..മുട്ട തുടങ്ങിയവയിൽ 20% ത്തോളം ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്..
നമ്മൾ കഴിക്കുന്ന പച്ചക്കറികളിൽ വെറും 10% മാത്രമേ ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളൂ.. അതുപോലെ 5% ഇലക്കറികളിലും അടങ്ങിയിട്ടുണ്ട്.. അതുപോലെ നമ്മൾ കഴിക്കുന്ന പഴങ്ങളിൽ 10% മുതൽ 30% ത്തിൻറെ ഉള്ളിലാണ് അടങ്ങിയിരിക്കുന്നത്.. ഇപ്പോൾ നിങ്ങൾക്ക് ഗ്ലൂക്കോസിനെ കുറിച്ച് ഒരു ഏകദേശം ഐഡിയ ലഭിച്ചിട്ടുണ്ടാവും. നമ്മൾ നോക്കുമ്പോൾ ചോറ് എന്ന് പറയുന്നത് മാത്രം അടങ്ങിയതല്ല കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്..കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ആയിട്ട് വീഡിയോ കാണുക..