ശരീരഭാരം കുറയ്ക്കാനായി എഗ്ഗ് ഡയറ്റ് ചാർട്ട് ഫോളോ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.. ഇത് ആർക്കെല്ലാം ഫോളോ ചെയ്യാം ആർക്കെല്ലാം ചെയ്യാൻ പാടില്ല.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് ഇന്ന് സോഷ്യൽ മീഡിയകളിൽ ഒരുപാട് തവണകളായി കണ്ട ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും സോഷ്യൽ മീഡിയ എപ്പോൾ ഓൺ ചെയ്താലും ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണാതിരിക്കില്ല.. അതായത് വെയിറ്റ് ലോസ് ആയി ബന്ധപ്പെട്ട പറയുമ്പോൾ എഗ് ഡയറ്റ് എന്ന് പറയുന്ന ഒരു മെത്തേഡ് ആണ് വളരെ കോമൺ ആയി കണ്ടുവരുന്നത്.. പിന്നെ മുട്ട ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായതുകൊണ്ട് തന്നെ അത് കൂടുതൽ ആയി ഫോളോ ചെയ്യുന്ന ആളുകളും ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്.. ചിലർ പറയാറുണ്ട് നല്ല റിസൾട്ട് ആണ് ലഭിച്ചത് പെട്ടെന്ന് തന്നെ എന്റെ വെയിറ്റ് കുറഞ്ഞു എന്നൊക്കെ..

എന്നാൽ മറ്റു ചിലർ നല്ല ബുദ്ധിമുട്ടായിരുന്നു എന്ന രീതിയിലും പറയാറുണ്ട്.. ശരിക്കും നമ്മൾ ഡയറ്റിൽ ഈയൊരു എഗ് ഡയറ്റ് ഫോളോ ചെയ്യുന്നതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല പക്ഷേ ആരൊക്കെ ചെയ്യണം അല്ലെങ്കിൽ ആരൊക്കെ ചെയ്യരുത് എന്ന് അതുപോലെ ഏതൊക്കെ രീതിയിൽ ചെയ്യണം എന്നുള്ള കാര്യങ്ങളാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്.. കാരണം എഗ് ഡയറ്റ് ൻ്റെ ഒരു പ്രത്യേകത എന്നു പറയുന്നത് പലരീതിയിൽ പല സമയങ്ങളിൽ പലതരം സൈഡ് എഫക്ടുകളും ബുദ്ധിമുട്ടുകളും ഇതിനകത്ത് വരാൻ വളരെയധികം സാധ്യതകൾ ഉണ്ട്..

ഇപ്പോൾ അതിൻറെ ബെനിഫിറ്റുകളെ കുറിച്ച് ആദ്യം പറയുകയും അതിനുശേഷം ഇത് ആരൊക്കെ എടുക്കാം അതുപോലെ ആർക്കെല്ലാം എടുക്കാൻ പറ്റില്ല എന്നുള്ള കാര്യങ്ങളൊക്കെ കുറിച്ചും പറയും.. അപ്പോൾ ഈ എഗ്ഗ് ഡയറ്റ് എന്ന് പറയുമ്പോൾ ദിവസവും ഒരു അഞ്ചു മുട്ട വീതം കഴിക്കുക എന്നതാണ് അതിൻറെ ഒരു പ്ലാൻ.. പലരും പല പല മെത്തേഡുകളിൽ ആണ് ട്രൈ ചെയ്യുന്നത്.. അപ്പോൾ മുട്ടയുടെ കാലറി എന്നു പറയുന്നത് 100 മുതൽ 150 ഉള്ളിലാണ്.. അപ്പോൾ അഞ്ചു മുട്ട നമ്മൾ കഴിക്കുമ്പോൾ 800 കാലറിയോളം വരും.. അവൾ ആരോഗ്യമുള്ള ഒരു പുരുഷൻറെ ഒരു ദിവസത്തെ കാലറി എന്നു പറയുന്നത് 2000 വരെ വേണം.. സ്ത്രീകൾക്ക് ഇതിനുള്ളിൽ ആണെങ്കിലും വലിയ കുഴപ്പമില്ല..

Leave a Reply

Your email address will not be published. Required fields are marked *