നമ്മുടെ സ്കിൻ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന മൂന്ന് വൈറ്റമിൻ സിനെ കുറിച്ച് അറിയാം.. ഏതെല്ലാമാണ് മൂന്ന് വൈറ്റമിൻസ്..

ഇന്ന് നമ്മൾ പറയാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ യൗവനം നിലനിർത്താൻ സഹായിക്കുന്ന ഒരു മൂന്നു പ്രധാനപ്പെട്ട വൈറ്റമിൻസ് നെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. നിങ്ങളെ ചില ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാവും അവർക്ക് പ്രായം ഒരുപാട് ആയിട്ടുണ്ടെങ്കിലും ചെറുപ്പം പോലെ തോന്നും.. അവരുടെ വയസ്സ് ചോദിച്ചാൽ നമ്മൾ തന്നെ ഞെട്ടും കാരണം എന്താണെന്ന് വെച്ചാൽ അവർ അറിഞ്ഞോ അറിയാതെയോ ആണെങ്കിൽ പോലും അവരുടെ ശരീരത്തിൽ ഈ മൂന്ന് വൈറ്റമിൻസ് പ്രോപ്പർ ആയിട്ട് ശരീരത്തിലേക്ക് സപ്ലൈ ആകുന്നുണ്ട് എന്നുള്ളതാണ് പ്രധാന കാരണം.. അപ്പോൾ ഏതൊക്കെയാണ് ആ മൂന്ന് വൈറ്റമിൻസ്.. എന്തുകൊണ്ടാണ് നമുക്ക് പ്രായമായി എന്നുള്ള ഒരു തോന്നൽ വരുന്നത് എന്ന് ചോദിച്ചാൽ അതായത് പുറത്തുനിന്ന് നോക്കുന്നവർക്ക് നമ്മുടെ സ്കിൻ കണ്ടിട്ടാണ് പറയുന്നത്.. അപ്പോൾ നമ്മുടെ സ്കിൻ കണ്ടീഷൻ ഏറ്റവും ഉപകാരപ്പെടുന്ന 3 വൈറ്റമിൻസ് നേ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്..

അതുപോലെ ചിലരുടെ സ്കിൻ നോക്കിയാൽ മനസ്സിലാവും വളരെ ഡ്രൈ ആയിരിക്കും. നമുക്ക് അത്രയും സ്കിന്ന് കണ്ടാൽ ഒന്നും തോന്നില്ല.. അതുപോലെ നമ്മുടെ സ്കിന്നിന് ഏറ്റവും കൂടുതൽ ഡ്രൈനെസ്സ് ഉണ്ടാക്കുന്നതും അതുപോലെ റിങ്കിൾസ് ഉണ്ടാക്കുന്നതും ഈ മൂന്ന് വൈറ്റമിൻസ് ആണ്.. അപ്പോൾ ഇതിലെ ആദ്യത്തെ വൈറ്റമിൻസ് എന്ന് പറയുന്നത് നമ്മുടെ വൈറ്റമിൻ എ ആണ്..

അപ്പോൾ ഈ വൈറ്റമിൻ എയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ വിറ്റാമിൻസ് ആണ് നമ്മുടെ കൂടുതൽ നമ്മുടെ സ്കിന്നിന് ആരോഗ്യത്തിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് അതായത് നമ്മുടെ കണ്ണിനെ അതുപോലെ തന്നെ നമ്മുടെ മുടികൊഴിച്ചിലിനെ അങ്ങനെ പലതരത്തിൽ നമ്മളെ സഹായിക്കുമെങ്കിലും ശരീരത്തിൽ വൈറ്റമിൻ എ യുടെ കുറവുകൾ കൊണ്ട് സ്കിന്ന് ഒരുപാട് ഡ്രൈ ആവുകയും അതുപോലെ സ്കിന്നിന്റെ ഷൈനിങ് പോവുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ ഇത് ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒരു വൈറ്റമിൻസ് ആണ്..

Leave a Reply

Your email address will not be published. Required fields are marked *