കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറത്തിന് ഒരു പെർമനന്റ് സൊല്യൂഷൻ.. വെറും 15 മിനിറ്റ് കൊണ്ട് നിങ്ങൾ ഉദ്ദേശിച്ച റിസൾട്ട് നേടാം..

ഇന്ന് പലർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് കഴുത്തുന് ചുറ്റും ഉണ്ടാവുന്ന കറുപ്പ് നിറം.. ഇതു മാറ്റാൻ ആയിട്ട് പലരും പല ടിപ്സുകളും ട്രൈ ചെയ്ത് നിരാശരായി ഇരിക്കുന്ന ആളുകൾ ആയിരിക്കാം. അവർക്കായിട്ടാണ് ഈ ഒരു വീഡിയോ ഇത് ഒരു തവണ ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് ഒരു നല്ല റിസൾട്ട് ലഭിക്കും.. ഇന്നത്തെ വീഡിയോയിലൂടെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..

ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. കഴുത്തിലെ കറുപ്പ് നിറം മാറ്റിയെടുക്കാൻ വേണ്ടി നമ്മൾ ആദ്യം മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.. അതിൽ ഏറ്റവും ആദ്യത്തേത് പ്രധാനമായും ചെയ്യേണ്ടത് സ്റ്റീം ചെയ്യുക എന്നതാണ്.. സ്റ്റീം ചെയ്യുന്നതിനായി ചൂടുവെള്ളം ആവശ്യമാണ്.. അതിൽ ഒരു ടവൽ മുക്കി കഴുത്തിന് ചുറ്റും നല്ലപോലെ സ്റ്റീം ചെയ്യണം.. നമ്മൾ ഇത്തരത്തിൽ സ്റ്റീം ചെയ്യുമ്പോൾ സ്കിന്നിലെ പോഴ്സ് ഓപ്പൺ ആവാനും അഴുക്ക് റിമൂവ് ചെയ്യുന്നതിനും സഹായിക്കും..

ഇങ്ങനെ അഞ്ചുമിനിറ്റ് നേരത്തേക്ക് ചെയ്തതിനു ശേഷം സ്ക്രബ്ബിങ് ചെയ്യാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് അരിപ്പൊടിയാണ്.. അതിനുശേഷം വേണ്ടത് ബേക്കിംഗ് സോഡ ആണ്.. അതുപോലെ തക്കാളി നീരും വേണം.. ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം ഒരു തക്കാളിയുടെ മേൽ ഇത് തേച്ച് നല്ലപോലെ കഴുത്തിൽ സ്ക്രബ് ചെയ്യുക.. ഒരു 5 മിനിറ്റ് നേരത്തേക്ക് എങ്കിലും ഇതുപോലെ സ്ക്രബ് ചെയ്യണം.. ഇതുപോലെ ചെയ്യുമ്പോൾ കഴുത്തിലെ മുഴുവൻ അഴുക്കും ഇളക്കി പോകാൻ സഹായിക്കും.. അതിനുശേഷം ഇത് കഴുകി കളയാൻ പറ്റും..

Leave a Reply

Your email address will not be published. Required fields are marked *