നമ്മുടെ നിത്യ ജീവിതത്തിലെ പല ഭക്ഷണ ശീലങ്ങളും നമ്മളെ കരൾ രോഗിയാക്കും.. ഭക്ഷണ രീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം വിശദമായി അറിയുക..

ഇന്ന് നമ്മൾ പലരും അറിയാതെ പോകുന്ന ഒരു വിഷയമാണ് അതായത് നമ്മുടെ കരളിനേ അപകടത്തിൽ ആക്കുന്ന പല ഭക്ഷണശീലങ്ങളും നമ്മുടെ ഡൈനിങ് ടേബിളിൽ തന്നെ ഉണ്ട്.. അതായത് നമ്മുടെ എല്ലാ എക്സസൈസും അതുപോലെ ഭക്ഷണക്രമങ്ങളും നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാലും നമുക്ക് ഉള്ള ഫാറ്റി ലിവറിനെ അപകടാവസ്ഥയിലേക്ക് തള്ളി വിടാൻ മാത്രം നമ്മുടെ ഡൈനിങ് ടേബിളിലെ ഭക്ഷണങ്ങളും കാരണമാകാറുണ്ട്.. അത് എന്തൊക്കെയാണ് എന്ന് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. അതിൽ ഏറ്റവും പ്രധാനി ആൽക്കഹോൾ കണ്ടെയ്നിങ് ബീവറേജസ് തന്നെയാണ്.. മദ്യം എന്ന് പറയാത്ത കാരണം മദ്യം അല്ല എന്ന് കരുതി നമ്മൾ കഴിക്കുന്ന ബിയറും ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു വില്ലനാണ് എന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു കൊണ്ടാണ്..

നമുക്കറിയാം നമ്മുടെ ഏറ്റവും പ്രിയങ്കരനായ കലാകാരനായ കലാഭവൻ മണി.. അദ്ദേഹം മദ്യം കഴിച്ചതുകൊണ്ട് ഉണ്ടായ ഫാറ്റി ലിവർ ഡിസീസസിൽ നിന്നാണ് മരണം അടഞ്ഞത്.. എന്നാൽ അവസാനം നാളുകളിൽ മദ്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു എങ്കിലും ബിയറ് കഴിക്കുകയായിരുന്നു ചെയ്തിരുന്നത്..

ബിയറിലുള്ള ആൽക്കഹോളിക് കണ്ടന്റ് ചില മദ്യങ്ങളേക്കാൾ കൂടുതൽ ആയിരുന്നു എന്നുള്ളത് നമുക്ക് വിസ്മരിക്കാൻ കഴിയുന്നതല്ല.. അതേപോലെതന്നെ മദ്യം വളരെ കുറഞ്ഞ അളവിലാണ് എന്ന് ധരിക്കുന്ന പലതരത്തിലുള്ള വൈനുകളിലും ഷാമ്പയിൻ പോലുള്ള പലതരത്തിലുള്ള ബീവറേജസിലും നമ്മുടെ കരളിനെ കാർന്നു തിന്നുന്ന രീതിയിലുള്ള ആൽക്കഹോൾ അല്ലെങ്കിൽ അതുപോലെയുള്ള കണ്ടന്റ് കുറെയധികം അടങ്ങിയിട്ടുണ്ട്.. അങ്ങനെ തന്നെയാണ് അത്തരത്തിലുള്ള പലതരത്തിൽ കിട്ടുന്ന കോളകൾ..

അതുപോലെ ഫ്രൂട്ട്സ് ജ്യൂസ് ആണ് എന്ന് ധരിച്ച് കഴിക്കുന്ന ആഡഡ് കെമിക്കൽസ് അടങ്ങിയ പ്രിസർവേറ്റീവ്സ് അടങ്ങിയ ശീതള പാനീയങ്ങൾ എല്ലാം.. അതേപോലെതന്നെ പലതരത്തിലുള്ള ബേക്കറി സാധനങ്ങൾ നമ്മൾ മധുരമാണ് എന്ന് കഴിക്കുന്ന പലതും പലതരം കെമിക്കൽസ് പ്രിസർവേറ്റീവ്സ് ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങളാണ്..

Leave a Reply

Your email address will not be published. Required fields are marked *