വ്യായാമം ചെയ്യുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്ന പ്രധാന പ്രശ്നങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് മസിലുകൾ ഉണ്ടാകാൻ വേണ്ടി ആളുകൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്.. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ സെക്ഷ്വൽ ഫംഗ്ഷൻ നല്ലപോലെ വർക്ക് ചെയ്യണം എന്നുണ്ടെങ്കിൽ നമ്മുടെ പെൽവിക് ഫോർ മസിൽസും നമ്മുടെ പീനയിൽ ഏരിയയിലുള്ള മസിൽസും അപ്കമൽ മസിൽസ് നല്ലപോലെ വർക്ക് ചെയ്യണം.. ബാക്കി എല്ലാം മസിലുകൾക്കും വ്യായാമം ഉള്ളപ്പോൾ നമ്മുടെ സെക്ഷൻ ഫംഗ്ഷൻ വേണ്ട മസിലുകൾക്ക് വ്യായാമം ഉണ്ടാവില്ലേ..

പലപ്പോഴും ആളുകൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല.. ചിന്തിക്കണം കാരണം ആ മസിലുകളുടെ പ്രവർത്തനം നമ്മുടെ സെക്ഷ്വൽ ഫംഗ്ഷൻ ഇങ്ങനെ വളരെയധികം സഹായകരമായ അല്ലെങ്കിൽ വളരെ നിർണായകമായ ഒരു സംഗതിയാണ്.. പല പുരുഷന്മാർക്കും ഈ ഉദ്ധാരണക്കുറവും അതുപോലെ ശീക്രസ്കലനവും വലിയൊരു പ്രശ്നമായി മാറുന്നുണ്ട്.. അവർ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം പുറത്തു പറയാൻ മടിക്കുകയാണ്.. അവർക്ക് ഏത് ഡോക്ടറിനെ കാണണമെന്നും ആരുമായി സംസാരിക്കണം എന്ന് അറിയില്ല..

പലരും വിപണിയിൽ കിട്ടുന്ന പല സാധനങ്ങളും വാങ്ങി ഉപയോഗിച്ചോ പരാജയപ്പെടുകയാണ് ചെയ്യുന്നത്.. എന്നാൽ നമുക്ക് തന്നെ ചില വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ നമ്മുടെ മസിലുകൾക്ക് ശക്തി കൊടുക്കുകയും ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ നമുക്ക് പരിഹരിക്കാൻ കഴിയും.. അതായത് കീഗൽ എക്സസൈസ് എന്നു പറയുന്ന വ്യായാമ ക്രമങ്ങൾ ഉണ്ട്.. ഇത് വളരെ മുമ്പുതന്നെ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി ഇത്തരം സെക്ഷ്വൽ മസിലുകൾക്ക് വേണ്ടിയുള്ള വ്യായാമ ക്രമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *