ഇന്ന് നമ്മുടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറഞ്ഞാൽ ബ്ലഡ് കാൻസറുകളെ കുറിച്ചാണ്.. അതായത് രക്ത സംബന്ധമായ അർബുദങ്ങൾ.. അപ്പോൾ നമ്മൾ വിചാരിക്കാറുണ്ട്. രക്തദാനം വന്നാൽ എത്രമാത്രം സീരിയസ് ആയിരിക്കും.. അപ്പോൾ നമ്മൾ ആദ്യം അറിയേണ്ടത് എന്താണ് രക്താർബുദം എന്നതിനെ കുറിച്ചാണ്.. അപ്പോൾ രക്തത്തിൻറെ അർബുദം എന്നു പറയുമ്പോൾ പല കാറ്റഗറീസ് ഉണ്ട്.. അപ്പോൾ നമ്മൾ പ്രധാനമായും അതിന് തരംതിരിക്കുന്നത് ലുക്കേമിയ.. ലിംഫോമുകൾ.. മയിലോമ.. ഇതാണ് നോർമൽ ആയിട്ടുള്ള ബ്ലഡ് സംബന്ധിച്ച കാറ്റഗറീസ്.. ലുക്കിമിയ എന്ന് പറഞ്ഞാൽ നമുക്കറിയാം ബ്ലഡ് സെല്ലുകൾ അതായത് നമ്മൾ ഇപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ ലുക്കിമിയ സെൻസ് കണ്ടു.. അങ്ങനെ കണ്ടാൽ നമുക്ക് അതുമായി ബന്ധപ്പെട്ട ചികിത്സ തേടാം.. പിന്നെ ഉള്ളത് ലിംഫോംമ..
അത് കഴലകളെ ബാധിക്കുന്നതാണ്.. അത് ബ്ലഡ് സംബന്ധമായ കോശങ്ങളെ ബാധിക്കുന്നതാണ്.. അതുപോലെതന്നെ മജ്ജയിലെ പ്ലാസ്മ സെല്ലുകളെ ബാധിക്കുന്ന അസുഖമാണ് മയിലോമ.. ഈ മൂന്ന് പ്രധാന കാറ്റഗറീസ് ഉൾപ്പെടുന്നതാണ് ബ്ലഡ് ക്യാൻസർ എന്ന് പറയുന്നത്.. അപ്പോൾ ഇനി നമ്മൾ എന്തൊക്കെയാണ് രക്താർബുദങ്ങളുടെ പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം.. ഇപ്പോൾ ഒരാൾ വരുന്നു അയാൾക്ക് രക്തക്കുറവാണ്.. ക്രമാതീതമായി ക്ഷീണം അനുഭവപ്പെടുന്നു.. തുടർച്ചയായി ചെയ്തുകൊണ്ടിരുന്ന ജോലികൾ ചെയ്യാൻ പറ്റാതെ വരിക..
എങ്ങനെ ഉണ്ടാകുമ്പോൾ ക്ഷീണം എന്നത് വലിയൊരു ലക്ഷണമാണ്.. ഇത് രക്തക്കുറവിനെ ആയിരിക്കും സൂചിപ്പിക്കുക.. ഒന്നാമത്തെ ക്ഷീണം രണ്ടാമതായിട്ട് ഇൻഫെക്ഷനുകൾ വരുക.. ഇതെന്തുകൊണ്ടാണ് നമ്മുടെ കൗണ്ടിലുള്ള വ്യതിയാനങ്ങൾ.. ഇൻഫെക്ഷനുകൾ പ്രൊട്ടക്ട് ചെയ്യുന്ന സെല്ലുകളാണ് ലുക്കിമിയയിലേക്ക് കൺവേർട്ട് ചെയ്യുന്നത് എങ്കിൽ നമുക്ക് ഇൻഫെക്ഷനുകൾ ആയിട്ടായിരിക്കും ഇതിന്റെ ലക്ഷണം വരിക..