ഡയബറ്റിസ് അതുപോലെ പ്രമേഹം തുടക്കത്തിലെ തന്നെ രക്ത പരിശോധനകൾ നടത്തി കണ്ടെത്താറുണ്ട്.. രോഗം കണ്ടുപിടിച്ച വർഷങ്ങൾക്കുശേഷം വരുന്ന പ്രമേഹം മൂലമുള്ള ഹാർട്ടറ്റാക്കുകൾ അതുപോലെ സ്ട്രോക്ക്.. റെറ്റിനോ പതി അതുപോലെ ചർമ്മരോഗങ്ങൾ.. വ്രണങ്ങൾ പല്ലുകൾക്ക് ഉണ്ടാകുന്ന കേടുകൾ.. ഓർമ്മക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.. രോഗങ്ങൾ കണ്ടുപിടിച്ച് മരുന്നുകൾ ഒരുപാട് കഴിച്ചിട്ടും എന്തുകൊണ്ടാണ് നമുക്ക് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഭേദമാക്കാൻ കഴിയാത്തത്.. പ്രമേഹത്തിൽ ഷുഗർ അഥവാ ഗ്ലൂക്കോസ് കൂടും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പക്ഷേ അത് എങ്ങനെയാണ് ഒരു രോഗമായി മാറുന്നത് എന്ന് മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് പോലും അത്ര വ്യക്തമായി അറിയില്ല..
പ്രമേഹ രോഗികളും അവരുടെ ബന്ധുക്കളും മനസ്സിലാക്കിയാൽ മാത്രമേ പ്രമേഹം ശരീരകോശങ്ങളെ അതുപോലെ അവയവങ്ങളെയും നശിപ്പിക്കുന്നത് തടയാൻ സാധിക്കുകയുള്ളൂ.. പ്രമേഹത്തിൽ നിന്നും മോചനം നേടാനും കഴിയുകയുള്ളൂ.. പ്രമേഹം എങ്ങനെയാണ് തലച്ചോറിനെയും അതിലൂടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ബാധിക്കുന്നത്.. ആദ്യമായിട്ട് നമുക്ക് പ്രമേഹം എന്നാൽ എന്താണ് എന്ന് നോക്കാം.. പ്രമേഹത്തിൽ ടൈപ്പ് വൺ പ്രമേഹം ഉണ്ട് അതുപോലെ ടൈപ്പ് ടു പ്രമേഹം ഉണ്ട്.. ടൈപ്പ് വൺ പ്രമേഹം തന്നെ രണ്ടുതരം ഉണ്ട്..
ഒന്നാമത്തെ കുട്ടികളിൽ ഉണ്ടാകുന്നത് അതിൽ വളരെ ഫാസ്റ്റ് പ്രോഗ്രഷൻ ആയിരിക്കും.. രണ്ടാമത്തേത് കുറച്ചു സ്ലോ ആയി പ്രോഗ്രഷൻ ചെയ്യുന്നതായിട്ടാണ് കാണാറുള്ളത്.. അടുത്തതായി ടൈപ്പ് ടു പ്രമേഹമാണ്.. ഇതിൽ ഇൻസുലിൻ അളവ് വളരെ കൂടുതലായിരിക്കും.. കൂടുതലും ചിലർക്ക് ഒരുപാട് വെയിറ്റ് കൂടുമ്പോഴായിരിക്കും..
അതുപോലെ അച്ഛനും അമ്മയ്ക്കും പ്രമേഹം ഉണ്ടെങ്കിൽ അതുവഴിയും വരാം.. പിന്നെ വരുന്നത് പ്രഗ്നൻസി ടൈമിൽ വരുന്ന പ്രമേഹമാണ്.. ഇതും ടൈപ്പ് ടു പ്രമേഹത്തിലാണ് വരുന്നത്.. ഒരു സമയത്ത് പ്രഗ്നൻസി ടൈമിൽ നാലുമാസം ആവുമ്പോഴേക്കും വെയിറ്റ് കൂടുമ്പോൾ ഷുഗറും കൂടും.. പിന്നീട് പലർക്കും ഡെലിവറി കഴിയുമ്പോൾ തിരിച്ചു നോർമൽ ലെവലിലേക്ക് വരാം..