ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ് അതായത് ഇന്ന് നമ്മൾ പലരും കേട്ടിട്ടുണ്ടാവും ലിവർ ഫംഗ്ഷൻ ടെസ്റ്റ് എന്നതിനെക്കുറിച്ച്.. സാധാരണ ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ വയർ കമ്പി വരുക അതല്ലെങ്കിൽ മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകൾ.. അതുപോലെ ചെസ്റ്റ് ഭാഗത്ത് ചെറിയ രീതിയിൽ മുള്ള് കുത്തുന്നത് പോലെ അനുഭവപ്പെടുന്ന വേദന.. അത്തരം കണ്ടീഷനുകൾ ആവുമ്പോൾ നമ്മൾ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യാൻ പറയാറുണ്ട്.. ഈ ലിവർ ഫംഗ്ഷൻ ടെസ്റ്റ് എന്ന് പറയുമ്പോൾ തന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത് ഇത് കൊളസ്ട്രോള് ട്രൈഗ്ലിസറൈഡ് അതുപോലെ എൽഡിഎൽ ആയി ബന്ധപ്പെട്ടവയാണ് എന്ന്..
അത് ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റാണ്.. ലിവർ ഫംഗ്ഷൻ ടെസ്റ്റ് എന്ന് പറയുന്നത് പ്രധാനമായും നമ്മുടെ കരളിൻറെ പ്രവർത്തനം അവിടെ ഒരു എൻസൈം പ്രോപ്പർ ആയിട്ട് ഫംഗ്ഷനിങ് ആണോ അല്ലയോ എന്ന് ഉള്ളത് തിരിച്ചറിയാനുള്ള ഒരു കാര്യമാണ്.. അത് പലപലർ ലേബർ കളിൽ പലപല നോർമൽ വാല്യൂസ് ഉണ്ട്.. എന്നാലും മാക്സിമം ഒരു 50 ഉള്ളിൽ നിൽക്കുന്നതുപോലെ ആണെങ്കിൽ ഒക്കെയാണ്.. 34 അല്ലെങ്കിൽ 40 ന് മുകളിലാണ് നോർമൽ റേഞ്ച് കാണാറുണ്ട്.. അതുപോലെ 300 ഇൻറെ മുകളിലേക്ക് വരെ പോകുന്ന കണ്ടീഷൻ ഉണ്ട്..
അപ്പോൾ എന്താണ് ശരിക്കുള്ള കാര്യം.. ലിവർ ഫംഗ്ഷൻ ടെസ്റ്റ് പല ടെസ്റ്റുകളും പോലെ തന്നെ ആണ് ചെയ്യുന്നത് പക്ഷേ പ്രധാനമായും ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യാൻ പറയുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്.. എന്താണ് എസ് ജി പി ടി.. ലിവർ എൻസൈമിന്റെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ പല രീതിയിലുള്ള പ്രശ്നങ്ങൾ വരുമ്പോഴാണ് നമ്മൾ ഇത് ടെസ്റ്റ് ചെയ്യുന്നത്..
കഴിഞ്ഞദിവസം ഒരു സ്ത്രീ വിളിച്ചിട്ട് പറഞ്ഞു അവർക്ക് മദ്യപാനം ഇല്ല പുകവലി ഇല്ല അതുപോലെ വറുത്ത ആഹാരസാധനങ്ങൾ ഒന്നും കഴിക്കാറില്ല.. അതുപോലെ ബേക്കറി ഐറ്റംസ് ഒന്നും കഴിക്കാറില്ല.. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യവും ഞാൻ ഉപയോഗിക്കാറില്ല പക്ഷേ എൻറെ എസ് ജി പി ടി ലെവൽ 144 ആണ് കിടക്കുന്നത്.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല..