ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്ക് സാധാരണ ഒരു ഹാർട്ട് സംബന്ധമായ പ്രശ്നം എന്ന് പറയുമ്പോൾ കോമൺ ആയിട്ട് കേൾക്കുന്ന ഒരു ലക്ഷണം എന്നൊക്കെ പറയുന്നത് നെഞ്ചുവേദന.. അതുപോലെ തന്നെ ഇടത്തെ ഷോൾഡറിലേക്കും കൈകളിലേക്കും വരുന്ന കഴക്കുന്ന രീതിയിലുള്ള വേദനകൾ.. ഇടത്തെ കവിളിന്റെ ഭാഗത്ത് ചെവിയുടെ ഭാഗത്ത് ഉള്ള വേദനകൾ.. അതുപോലെ വിയർക്കുന്ന കാര്യങ്ങൾ.. ഇത്തരം കുറച്ചു കാര്യങ്ങളാണ് കോമൺ ആയി നമ്മൾ കേൾക്കാറുള്ളത്..
ഇത്തരം ലക്ഷണങ്ങൾ വന്നാൽ തന്നെ നമുക്ക് മനസ്സിലാക്കേണ്ടത് നമുക്ക് ഉണ്ട് എന്നാണ്.. പക്ഷേ ഇതിനു മുൻപ് കുറെ മറ്റു പല ലക്ഷണങ്ങൾ ഹാർട്ട് കാണിക്കാറുണ്ട്.. പക്ഷേ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള ലക്ഷണങ്ങളാണോ ഇത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല.. അതുകൊണ്ടുതന്നെ നമ്മൾ അത് ആരും കൂടുതൽ ശ്രദ്ധ കൊടുക്കില്ല.. അതുകൊണ്ട് പ്രശ്നം ഗുരുതരം ആകുമ്പോഴാണ് നമ്മൾ പലപ്പോഴും സത്യാവസ്ഥ മനസ്സിലാക്കുന്നത്.. ഒരു ഉദാഹരണത്തിന് നമ്മൾ ജിം വർക്ക്ഔട്ട് ചെയ്യുന്ന ആളാണെങ്കിൽ അല്ലെങ്കിൽ എക്സസൈസ് ചെയ്യുന്ന ആളാണ്.. ആ ഒരു സമയത്ത് ചെറിയ രീതിയിൽ എന്തെങ്കിലും ചെയ്യുമ്പോൾ തന്നെ ഒരുപാട് വിയർക്കുകയാണെങ്കിൽ..
അതുപോലെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അനുഭവപ്പെടുകയാണെങ്കിൽ.. നെഞ്ച് ഉടുപ്പ് അതുപോലെ ക്ഷീണം ഒക്കെ അനുഭവപ്പെടുകയാണെങ്കിൽ അത് ഒരു ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള കണ്ടീഷനാണ്.. പക്ഷേ ഇത്തരം ലക്ഷണങ്ങൾ കാണിക്കുമ്പോൾ അധികം ആരും ശ്രദ്ധിക്കില്ല പകരം നെഞ്ചുവേദന വരുമ്പോൾ മാത്രമേ ശ്രദ്ധിക്കാറുള്ളൂ.. അതുപോലെ ഒരു 10 സ്റ്റെപ്പ് മുകളിൽ കയറുമ്പോൾ തന്നെ ശ്വാസംമുട്ടൽ പോലെ തോന്നുക.. അതുപോലെ ഭയങ്കരമായി നെഞ്ചിടിപ്പ് തോന്നുക.. ഇത്തരം ലക്ഷണങ്ങൾ വരുമ്പോൾ അത് ബ്ലോക്ക് അല്ലെങ്കിൽ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ അവൻ സാധ്യത കൂടുതലാണ്..