ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ മുഖത്തിന് നല്ല പോലെ നിറം നൽകുന്നതിനും.. മുഖത്തെ റിങ്കിൾസ് എല്ലാം മാറി മുഖം നല്ല സോഫ്റ്റ് ആയി ഇരിക്കുവാനും.. മുഖത്തെ കറുത്ത പാടുകളെല്ലാം മാറ്റാനും സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്..
ഇവ തയ്യാറാക്കാൻ വീട്ടിലെ രണ്ടു ചേരുവകൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ടിപ്സ് ആണ് ഇത്.. ശരിയായ രീതിയിൽ തയ്യാറാക്കിയാൽ ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഉഗ്രൻ റിസൾട്ട് നൽകുന്ന ഒരു ഫെയ്സ് പാക്ക് ആണിത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും…ഇതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം വേണമെന്ന്..ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..ഈ ഫേസ് മാസ്ക് തയ്യാറായി നമുക്ക് ആദ്യം തന്നെ വേണ്ടത് മുട്ടയുടെ വെള്ള കരു ആണ്.. ഇത് ഉപയോഗിക്കുമ്പോൾ വീഡിയോ പൂർണമായി കണ്ട് ശരിയായ രീതിയിൽ മാത്രം ഉപയോഗിക്കുക..
തെറ്റായി ഉപയോഗിച്ചാൽ ഞങ്ങൾക്ക് വിപരീത റിസൾട്ട് ആയിരിക്കും ലഭിക്കുക.. അതിനുശേഷം നമുക്ക് വേണ്ടത് പഞ്ചസാര പൊടിയാണ്.. ഇത് മുഖത്ത് അപ്ലൈ ചെയ്യുന്നതിനു മുൻപ് ആദ്യമേ തന്നെ മുഖം റോസ് വാട്ടർ ഉപയോഗിച്ച് മുഖം നല്ല പോലെ ക്ലീൻ ചെയ്യണം.. അതിനുശേഷം ഈ പാക്ക് മുഖത്ത് അപ്ലൈ ചെയ്യുക.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ സ്കിൻ ടൈറ്റ് ആവുന്നതിന്.. പഞ്ചസാര നമ്മുടെ മുഖം ബ്രൈറ്റായും ഫ്രഷ് ആയിരിക്കുന്നതിന് സഹായിക്കും..
https://www.youtube.com/watch?v=stgEj4UaVlk