ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മുടി സംബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പലരും അന്വേഷിക്കുന്ന ഒന്നാണ് തലമുടിയിൽ പുരട്ടുവാൻ ഏറ്റവും ഗുണങ്ങൾ ഉള്ള എണ്ണ ഏതാണ് എന്ന്.. നമുക്ക് അതിൽ ഏറ്റവും തന്നെ ആദ്യം പറയാൻ കഴിയുക കറ്റാർവാഴ എണ്ണയെക്കുറിച്ച് ആവും.. ഈ എണ്ണ നമുക്ക് വീട്ടിൽ തയ്യാറാക്കുവാൻ പലതരം മെത്തേഡുകൾ ഉണ്ട്.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് കറ്റാർവാഴ എണ്ണ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതിന് ഉള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ്..
അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ അതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. അതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇവ തയ്യാറാക്കി എങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.. എണ്ണ തയ്യാറാക്കുവാൻ ആയിട്ട് നമുക്ക് ആദ്യമേ തന്നെ ഒരു പാൻ ആവശ്യമാണ്.. അതിനുശേഷം നമുക്ക് വേണ്ടത് നല്ല ശുദ്ധമായ വെളിച്ചെണ്ണ ആണ്.. ഒരു കാരണവശാലും പാക്കറ്റ് എണ്ണ ഉപയോഗിക്കരുത്.. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലും കൂടുതൽ ഉണ്ടാക്കാം.. അതിനുശേഷം വേണ്ടത് കറ്റാർവാഴ ആണ്.. ഇത് ചെറു കഷണങ്ങളാക്കി മുറിക്കണം.. ഇത് തയ്യാറാക്കിയശേഷം നല്ലപോലെ തണുത്ത ശേഷം എണ്ണ നല്ലപോലെ അരിച്ചെടുക്കണം..
ഈ എണ്ണ നമുക്ക് ഒരു ബോട്ടിലിലേക്ക് സൂക്ഷിക്കാം.. ഇത് ദിവസവും നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും.. തുടർച്ചയായി ഉപയോഗിച്ചാൽ കിടിലൻ എഫക്ടീവ് റിസൾട്ട് നൽകുന്ന ഒരു നാച്ചുറൽ ടിപ്സ് ആണ് ഇത്.. ഇനി കടകളിൽനിന്ന് അമിതമായി വിലകൊടുത്ത് ഒരു എണ്ണയും വാങ്ങിക്കേണ്ട ആവശ്യമില്ല… വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ അത്രയും ഗുണമേന്മയുള്ള എണ്ണ തയ്യാറാക്കി എടുക്കാം..
https://www.youtube.com/watch?v=VDxjOEhbLyE