ഹാർട്ട് പ്രോബ്ലംസിന് പുറകിലെ യഥാർത്ഥ കാരണം കൊളസ്ട്രോൾ ആണോ.. കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾക്കുള്ള ഒരു പ്രധാന സംശയമാണ് അതായത് കൊളസ്ട്രോൾ ആണ് ഏറ്റവും കൂടുതൽ ഹാർട്ട് പ്രോബ്ലംസ് ഉണ്ടാക്കുന്നത്.. കൊളസ്ട്രോൾ ആകെ ഒരുപാട് കൂടിക്കൊണ്ടിരിക്കുകയാണ്.. എൻറെ കൂട്ടുകാർ വന്ന് പറയാറുണ്ട് കൊളസ്ട്രോൾ എനിക്ക് വളരെയധികം കൂടുതലാണ് മരുന്ന് കഴിക്കുകയാണ് അതിനു വേണ്ടി.. ചിലരെ കൊളസ്ട്രോൾ ടെസ്റ്റുകളെല്ലാം എടുത്തിരുന്നു എനിക്ക് ഒരുപാട് കൊളസ്ട്രോൾ കൂടുതലാണ് എന്നൊക്കെ..

അല്ലെങ്കിൽ ഒരുപാട് കുറവാണ് പക്ഷേ എനിക്ക് എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട് എന്നൊക്കെ.. തുടങ്ങിയ ഒരുപാട് സംശയങ്ങൾ കൊളസ്ട്രോളുമായി ബന്ധപ്പെട്ട പലരും പല പല ചോദ്യങ്ങൾ ചോദിക്കാറുണ്ട്.. ഇത് ഒരു സംശയം ആയതുകൊണ്ട് നമ്മൾ ഏതൊക്കെ സമയത്താണ് കൊളസ്ട്രോളിന് ശ്രദ്ധിക്കേണ്ടത്. ആരൊക്കെയാണ് കൊളസ്ട്രോളിന് കുറച്ചു കൂടുതലായിട്ട് ചിന്തിക്കേണ്ടത്.. കാരണം ചില ആളുകൾക്ക് പാരമ്പര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം കണ്ട ഒരു ബ്ലഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നത്.. ആ റിപ്പോർട്ടിലെ പറഞ്ഞിട്ടുള്ള ഒരു കാര്യം ആ വ്യക്തി പൂർണ്ണമായും ആരോഗ്യവാനാണ്..

ഡോക്ടർ നല്ലപോലെ ഹൈറ്റും വെയിറ്റും എല്ലാമുണ്ട് അതുപോലെതന്നെ പ്രമേഹരോഗമൊന്നും ഇല്ല.. അത്യാവശ്യം നല്ല ആരോഗ്യവാനാണ് എന്നിട്ടും എനിക്ക് കുറച്ചുനാളുകളായിട്ട് ആകെ ഒരു ക്ഷീണം.. അതുപോലെ ഉന്മേഷക്കുറവ് തുടങ്ങിയ പ്രയാസങ്ങൾ ഒക്കെ വരുന്നു അതുകൊണ്ട് ഞാൻ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തു നോക്കി.. ഞാനത് നോക്കിയപ്പോൾ കൊളസ്ട്രോൾ 250 ആണ് കണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *