വൃക്കയിൽ കല്ലുകൾ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. കല്ലുകൾ രൂപപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ..

ഇന്ന് സംസാരിക്കാൻ പോകുന്നത് വളരെ കോമൺ ആയ ഒരു വിഷയത്തെക്കുറിച്ചാണ് അതായത് വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ അല്ലെങ്കിൽ മൂത്രശയത്തിൽ വരുന്ന കല്ലുകൾ.. അത് പല ആളുകൾക്കും പല സമയത്ത് പലപ്രാവശ്യമായിട്ട് നിങ്ങൾക്ക് വന്നിട്ടുണ്ടാകും.. അതിനെക്കുറിച്ച് കുറെ കാര്യങ്ങൾ നമ്മൾ വിശദമായി അറിഞ്ഞിരിക്കണം.. അല്ലെങ്കിൽ അത് പ്രോപ്പർ ആയി ട്രീറ്റ്മെൻറ് ചെയ്യാനും അല്ലെങ്കിൽ അത് വരാതിരിക്കാൻ ഉള്ള കാരണങ്ങളും അത് പിന്നീട് പലപ്രാവശ്യമായി നമുക്ക് വരുന്നത് തടയാനും നമുക്ക് കഴിയുന്നതാണ്..

ആദ്യം തന്നെ പറയാൻ പോകുന്നത് എന്താണ് വൃക്കയിലെ കല്ലുകൾ എന്നതിനെക്കുറിച്ചാണ്.. വൃക്കയിൽ കല്ലുകൾ എന്ന് പറയുമ്പോൾ തന്നെ എല്ലാവരും വിചാരിക്കും ആദ്യം അതൊരു ഫുൾ സ്റ്റോൺ ആയിട്ട് തന്നെയാണ് ഉണ്ടാകുന്നത് എന്നാണ്.. അങ്ങനെയെല്ലാം നമ്മുടെ മൂത്രത്തിൽ കൂടെ നമ്മുടെ ബോഡിയിൽ നിന്ന് വേസ്റ്റ് പ്രോഡക്റ്റ് ആയ കുറേ കാര്യങ്ങൾ ക്രിസ്റ്റൽ രൂപത്തിൽ അതിലെ വരും.. ക്രിസ്റ്റൽ എന്ന് പറയുമ്പോൾ യൂറിക്കാസിഡ് ക്രിസ്റ്റൽ കാൽസ്യം ക്രിസ്റ്റൽ തുടങ്ങിയവർ എല്ലാം നമ്മുടെ മൂത്രത്തിലൂടെയാണ് പോകുന്നത്.. ഈ ക്രിസ്റ്റൽസ് എന്ന് പറയുന്നത് നമുക്ക് കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത രീതിയിലുള്ള ചെറിയ കല്ലുകളാണ്..

എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് പല കാരണങ്ങൾ കൊണ്ടുവരാം. അതായത് വെള്ളം കുടിക്കുന്നത് കുറയുമ്പോൾ.. മെറ്റബോളിക് പ്രോബ്ലംസ് അതുപോലെ വിയർക്കുക തുടങ്ങിയവ വന്ന് ഈ ക്രിസ്റ്റൽസ് നമ്മുടെ വൃക്കയിൽ അടിഞ്ഞുകൂടി കഴിയുമ്പോൾ കുറേദിവസം കഴിയുമ്പോൾ അതങ്ങനെ കൂടിക്കൂടി അവിടെ ഒരു സ്റ്റോൺ ആയിട്ട് രൂപപ്പെടും.. സ്റ്റോൺ ആയിട്ട് രൂപപ്പെടുമ്പോൾ മാത്രമേ പരിശോധിക്കുമ്പോൾ അത് കാണുകയുള്ളൂ.. അല്ലെങ്കിൽ നമ്മൾ അത് അറിയില്ല.. അവൾ പല കാരണങ്ങൾ കൊണ്ട് ഈ ക്രിസ്റ്റൽ ഫോർമേഷൻ നമുക്ക് കുറയ്ക്കാൻ എന്നുള്ളതിനെ കുറിച്ചാണ് കൂടുതൽ പറയാനുള്ളത്.. ഇനി നമുക്ക് കല്ലുകൾ വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിശദമായി നോക്കാം.. ഇതിലെ പ്രധാന കാരണം ആയിട്ട് പറയുന്നത് വെള്ളം കുടിക്കുന്നത് കുറയുന്നത് ആണ്..

Leave a Reply

Your email address will not be published. Required fields are marked *