നമ്മളോട് കുറേ ദിവസമായി കൂട്ടുകാർ ചോദിക്കുന്ന ഒരു ചോദ്യമാണ് താടിയും മീശയും വളരാനുള്ള മാർഗത്തെക്കുറിച്ച് പറഞ്ഞു തരുമോ എന്നത്.. അപ്പോൾ ഇന്ന് നമ്മുടെ ഈ ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ പെട്ടെന്ന് തന്നെ താടിയും മീശയും നല്ല കട്ടിയിൽ വളരാനുള്ള ഒരു നാച്ചുറൽ മാർഗ്ഗത്തെ കുറിച്ചാണ്.. ഇത് നിങ്ങളുടെ തികച്ചും വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായി വേണ്ട സാധനങ്ങൾ എന്തൊക്കെയാണ് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..
അപ്പോൾ ഈ ഹോം റെമഡി മൂന്ന് സ്റ്റെപ്പുകൾ ആയിട്ടാണ് ചെയ്യേണ്ടത്.. നിങ്ങൾ ഇത് കണ്ട് ഇതുപോലെതന്നെ ചെയ്താൽ മാത്രമേ നിങ്ങൾ ഉദ്ദേശിച്ച റിസൾട്ട് നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.. അതുകൊണ്ടുതന്നെ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ അതിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് സ്ക്രബ്ബിങ് ആണ്.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് പഞ്ചസാര ആണ്.. പ്രത്യേകം ശ്രദ്ധിക്കുക പഞ്ചസാര എടുക്കുമ്പോൾ നല്ലപോലെ പൊടിച്ചെടുക്കുക.. അതിനുശേഷം നമുക്ക് വേണ്ടത് ആവണക്കെണ്ണ ആണ്.. ഇനി നിങ്ങൾ ചെയ്യേണ്ടത് ഇത് തയ്യാറാക്കിയ ശേഷം നിങ്ങളുടെ മുഖം നല്ല പോലെ കഴുകി ഇതു മുഖത്ത് അപ്ലൈ ചെയ്യുക..
അതിനുശേഷം സർക്കുലർ മോഷനിൽ സ്ക്രബ്ബ് ചെയ്യുക.. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്തുള്ള ഡെഡ് സ്കിൻ എല്ലാം ഇളകി പോകും.. അതുമാത്രമല്ല മുഖത്ത് നല്ല ബ്ലഡ് സർക്കുലേഷൻ ഉണ്ടാവുകയും ചെയ്യും.. ഒരു അഞ്ചുമിനിറ്റ് നേരത്തേക്ക് ഇങ്ങനെ ചെയ്യണം.. 5 മിനിറ്റ് കഴിഞ്ഞ് ഒരു തുണി ഉപയോഗിച്ച് വൃത്തിയായി തുടച്ചു കളയാം.. ഇനി നമുക്ക് രണ്ടാമത്തെ സ്റ്റെപ്പ് എന്താണെന്ന് നോക്കാം.. രണ്ടാമത്തെ സ്റ്റെപ്പ് സ്റ്റീമിംഗ് ആണ്.. ഇതിനായി നമുക്ക് കുറച്ച് ചൂടുവെള്ളം ആവശ്യമാണ്.. ഇതിലേക്ക് ഒരു തുണി മുക്കി മുഖത്ത് നല്ലപോലെ സ്റ്റീം ചെയ്യുക.. അതല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ സ്റ്റീമർ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.. അല്ലെങ്കിൽ ആവി പിടിക്കുകയും ചെയ്യാം..
https://youtu.be/mQLadIISyBA