ഇന്ന് നമ്മളെ സംസാരിക്കാൻ പോകുന്നത് നമ്മുടെ സർവ്വസാധാരണമായി കേൾക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് നടുവേദന അതുപോലെ കഴുത്ത് വേദന തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. ഇത് നമുക്ക് വളരെ സാധാരണമായി കാണുന്ന ഒരു അസുഖം ആണെങ്കിലും വളരെ കൃത്യമായ ഒരു രോഗം നിർണയമോ.. അതിന്റെ കാരണങ്ങൾ കണ്ടെത്തുകയോ അല്ലെങ്കിൽ കൃത്യമായ ഒരു പ്രതിവിധി കണ്ടെത്തുകയോ ഒന്നും ഈ ഒരു കേസുകളിൽ പലപ്പോഴും കണ്ടെത്താറില്ല..
അതായത് തുടർച്ചയായ കഴുത്ത് വേദന നടുവ് വേദന തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകാറില്ല.. പലപ്പോഴും ഇത്തരം വേദനകൾ ഉണ്ടാകുമ്പോൾ അതിനെ പരിഹരിക്കാനുള്ള വേദനസംഹാരികളും വേദന കുറക്കാനുള്ള കാര്യങ്ങളും ചെയ്ത് അവസാനിപ്പിക്കാറാണ് പതിവ്..അതിൻറെ ആത്യന്തികമായ കാരണം അതായത് എന്തുകൊണ്ടാണ് തുടർച്ചയായി കഴുത്തിന് ഇത്തരം വേദനകൾ ഉണ്ടാകുന്നത് അല്ലെങ്കിൽ നടുവിന് വേദനകൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് അല്ലെങ്കിൽ പലപ്പോഴും നമ്മൾ അതിൻറെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ല..
അതിൽ ശ്രദ്ധിക്കേണ്ട കുറച്ച് അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.. അതിനെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. അതായത് ആദ്യമായി മെഡിക്കൽ ഫരമായിട്ടുള്ള എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ആണോ കഴുത്തിന് അല്ലെങ്കിൽ നടുവിന് തുടർച്ചയായി ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത് എന്നതിനെക്കുറിച്ച് നമ്മൾ അന്വേഷിക്കേണ്ടത് ഉണ്ട്..