ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ പല പല ബുദ്ധിമുട്ടുകൾക്ക് അടിസ്ഥാനമായി ചില കാര്യങ്ങൾ ചെയ്യുമ്പോൾ ശരിയാവുന്നത് ആയിട്ട് ഞങ്ങളുടെ ക്ലിനിക്കൽ പ്രാക്ടീസിൽ കാണാറുണ്ട്.. അപ്പോൾ അത് എന്തൊക്കെയാണ് അതിന്റെ സീക്രട്ട് എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് എന്ന് പറയുന്നത്.. അതായത് വിരശല്യം എന്ന് പറയുന്നത് ഭൂരിഭാഗം കണ്ടീഷനിലും അത് മാറില്ല.. ഒരുദാഹരണമായിട്ട് സ്കിൻ ചൊറിച്ചിൽ.. നമ്മുടെ സ്കിന്നിൽ ചെയ്യുന്ന മാർഗങ്ങളിലൂടെ ആദ്യം വിരക്ക് വേണ്ടി ചെയ്യുകയാണെങ്കിൽ സ്കിൻ കണ്ടീഷൻ കുറയുന്നത് ആയിട്ട് കണ്ടിട്ടുണ്ട്..
അതുപോലെ തന്നെ എന്തെല്ലാം ലക്ഷണങ്ങൾ മനസ്സിലാക്കി നമുക്ക് വിരശല്യം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാം.. അതിൽ ഒന്നാമത്തെ കാരണം നമുക്ക് രാത്രിയിൽ ഉറക്കം ക്ലിയർ ആവില്ല.. അതുപോലെ പല്ല് കടിക്കുന്ന പ്രശ്നം.. ഇത് വിരശല്യം ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. അതുകൊണ്ട് ഉറക്കം ശരിയാകുന്നില്ല.. അതുപോലെതന്നെ പല്ലു കടിക്കുന്ന ശീലം.. അതുപോലെ സ്കിന്നിൽ ചൊറിച്ചിൽ അനുഭവപ്പെടുക.. അതുപോലെ പൊക്കിൾ ഭാഗത്ത് ചൊറിച്ചിൽ ഉണ്ടാവുക അതുപോലെ മലദ്വാരഭാഗത്ത് ഉണ്ടാവുക..
കൈകാലുകളിൽ ചൊറിച്ചിൽ ഉണ്ടാവുക അതുപോലെ കണ്ണിൻറെ ഭാഗത്തുണ്ടാവുക.. ഈ ചൊറിച്ചിൽ സ്കിന്നിൽ ഉണ്ടാവുന്നത് കൂടുതലും വിരയുമായി ബന്ധപ്പെട്ടതാണ് ഉണ്ടാവുക.. അതുപോലെതന്നെ നമുക്ക് എന്തൊക്കെ ചെയ്താലും ക്ഷീണം അനുഭവപ്പെടുക.. നമ്മൾ പരിശോധിച്ചു നോക്കിയാൽ തൈറോയ്ഡ് കുഴപ്പമില്ല.. രക്തക്കുറവും ഇതിൻറെ ഒരു പ്രധാന പ്രശ്നമാണ്.. ക്ഷീണം കണ്ടീഷൻ വരുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് വിരയ്ക്കുള്ള മരുന്നാണ് ആദ്യം എടുക്കേണ്ടത്.. നമ്മൾ എന്തൊക്കെ നല്ല ഭക്ഷണങ്ങൾ കഴിച്ചാലും നമുക്ക് മാത്രം വിളർച്ച ആണ്..