ഇന്ന് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ് സംസാരിക്കാൻ പോകുന്നത്.. 90% പ്രമേഹങ്ങളും അതായത് ടൈപ്പ് ടു ഡയബറ്റിസ് അഥവാ പ്രമേഹങ്ങൾ നമുക്ക് മരുന്നുകളും അതുപോലെ ഇൻസുലിൻ ഒന്നുമില്ലാതെ തന്നെ നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ മാറ്റാൻ സാധിക്കുന്നതേയുള്ളൂ.. ഇന്ന് പ്രായപൂർത്തിയായ ആളുകളെ കാണുന്ന പ്രമേഹവും.. അതുപോലെ ഗർഭിണികളിൽ കാണുന്ന പ്രമേഹവും ഈ വിഭാഗത്തിൽ പെട്ടതാണ്. ഇൻസുലിൻ റെസിസ്റ്റൻസ് അഥവാ ഇൻസുലിൻ ശരീരത്തിൽ ശരിയായി പ്രവർത്തിക്കാത്തത് ആണ് ടൈപ്പ് ടു പ്രമേഹത്തിൽ ഗ്ലൂക്കോസ് കൂടാൻ കാരണം.. ഇത്തരം പ്രമേഹ രോഗികൾക്ക് ശരീരത്തിൽ ഇൻസുലിന്റെ കുറവല്ല ഇൻസുലിൻ കൂടുതലാണ്..
ഇനി എന്തുകൊണ്ടാണ് ടൈപ്പ് ടു പ്രമേഹരോഗികൾ ഇൻസുലിൻ എന്ന ഇഞ്ചക്ഷൻ എടുക്കുന്നത്.. ഇന്ന് പ്രമേഹത്തിനായി കഴിക്കുന്ന ഒട്ടുമിക്ക ഗുളികകളും പാൻക്രിയാസിനെ കൊണ്ട് കൂടുതൽ ഇൻസുലിൻ ഉണ്ടാകുന്നത് കൊണ്ടാണ് ഗ്ലൂക്കോസ് കൺട്രോൾ ചെയ്യാൻ ശ്രമിക്കുന്നത്.. അതുകൊണ്ടുതന്നെ പ്രമേഹത്തിനായി കഴുകുന്ന ഗുളികകൾ മൂലം പാൻക്രിയാസിന് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമോ.. ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് ക്രമാതീതമായി കൂടുന്നത് നമുക്ക് നല്ലതാണോ..
അതുപോലെ ശരീരത്തിൽ ഇൻസുലിൻ കൂടിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം..ചില പുതിയ മരുന്നുകൾ കിഡ്നിയിൽ കൊണ്ട് മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറത്തു കളയിക്കാനാണ് ശ്രമിക്കുന്നത്.. അത് നമ്മുടെ കിഡ്നിക്കോ ശരീരത്തിനും എന്തെങ്കിലും ദോഷം ചെയ്യുമോ.. ഇൻസുലിൻ ഇഞ്ചക്ഷനും അതുപോലെ മൂന്നും നാലും ഗുളികകളും കഴിച്ചിട്ടും മിക്ക ആളുകൾക്കും എന്തുകൊണ്ടാണ് ഷുഗർ കൺട്രോൾ ആകാത്തത്.. ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക്.. വൃക്ക രോഗങ്ങൾ.. കാഴ്ചക്കുറവ്.. ക്യാൻസർ അതുപോലെ ഉണങ്ങാത്ത വ്രണങ്ങൾ തുടങ്ങിയ പ്രമേഹ രോഗികൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്.. ഇതിനെല്ലാം കാരണം ഗ്ലൂക്കോസ് കൂടുന്നത് മാത്രമാണോ.. അതോ ഇൻസുലിൻ കൂടുന്നതും ദോഷം ചെയ്യുമോ..