ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് മലാശയസംബന്ധമായ രോഗങ്ങൾ.. ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ദഹനേന്ദ്രിയങ്ങളിൽ കോമൺ ആയി കാണുന്ന മലാശയ ക്യാൻസറുകളെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. മലാശയം എന്നു പറയുന്നത് നമ്മുടെ ദഹനേന്ദ്രിയത്തിന്റെ ഏറ്റവും അടിഭാഗത്ത് ആയി കാണുന്ന ഒരു ഭാഗമാണ്.. ഈ ഭാഗത്താണ് മലം രൂപപ്പെടുന്നത്.. ആ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതൽ വെള്ളം ആകിരണം ചെയ്യപ്പെടുന്നത്.. എന്തൊക്കെയാണ് മലാശയ ക്യാൻസറിനുള്ള പ്രധാന കാരണങ്ങൾ..
എന്തൊക്കെയാണ് അവയുടെ പ്രധാന ലക്ഷണങ്ങൾ.. എങ്ങനെ നമുക്കിത് നേരത്തെ തന്നെ കണ്ടുപിടിക്കാൻ സാധിക്കും.. എന്തൊക്കെയാണ് ഇത് സംബന്ധമായ ചികിത്സാരീതികൾ.. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.. മലാശയ കാൻസറുകൾ സാധാരണയായി കണ്ടുവരുന്നത് 50 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ആണ്.. പക്ഷേ ഇന്ന് അങ്ങനെയല്ല വളരെ ചെറുപ്പം ആളുകൾക്കു പോലും ഈ മലാശയ ക്യാൻസറുകൾ കണ്ടുവരുന്നു.. പ്രായം കൂടുന്തോറും ആണ് മലാശയ കാൻസറുകൾ വരാനുള്ള സാധ്യത..
അതുപോലെ 10 മുതൽ 20 ശതമാനത്തോളം മലാശയ ക്യാൻസറുകൾ പാരമ്പര്യമായി തന്നെ കാണുന്നു എന്നതാണ് നമ്മുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.. നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും.. പാരമ്പര്യമായി വരുന്ന മലാശയ ക്യാൻസറുകൾ.. അമ്മയ്ക്കോ അല്ലെങ്കിൽ സഹോദരി സഹോദരന്മാർക്കും.. അങ്കിൾ ആൻറി എന്നിവർക്ക് മലാശയ്ക്ക് ആൻസറുകൾ വന്നിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവർക്കും വരാനുള്ള സാധ്യതകൾ ഏറെയാണ്..