നിങ്ങളുടെ കാലുകൾ കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ്.. പാദ സംബന്ധമായ രോഗങ്ങളും മാറിക്കിട്ടും..

ഇന്ന് ഒരുപാട് ആളുകൾ പറയുന്ന ഒരു പരാതിയാണ് അവരുടെ കാലുകൾ ആകെ ഉണങ്ങി വരണ്ടിരിക്കുന്നു എന്നത്.. കാലുകൾ ഒട്ടും സോഫ്റ്റ് അല്ല.. അതുപോലെ കാലുകളുടെ വിരലുകളുടെ അടിയിൽ സ്മെല്ല് ഉണ്ടാകുന്നു എന്നത്.. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ മിനിറ്റുകൾ കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്നതാണ്.. നിങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും..

ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇതിന് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ചെയ്യേണ്ടത് ആയിട്ടുള്ളത്.. ഈ മൂന്ന് കാര്യങ്ങളും കൃത്യമായി ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയുള്ളൂ.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് ആദ്യം നിങ്ങൾ ചെയ്യേണ്ടത് കാലുകൾ നല്ലപോലെ ക്ലീൻ ചെയ്യുക എന്നതാണ്.. അതിനായിട്ട് ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം എടുക്കുക..

ചൂടുവെള്ളം എടുക്കുമ്പോൾ നിങ്ങളുടെ കാലുകൾ അതിൽ മുക്കിവെച്ചാൽ കൊള്ളില്ല എന്ന് ഉറപ്പുള്ള വെള്ളം എടുക്കുക.. ഈ വെള്ളത്തിലേക്ക് നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഷാംപൂ കുറച്ചിടുക.. അതിനുശേഷം നല്ലതുപോലെ ഇളക്കണം.. സ്ത്രീകളാണ് ഇത് ചെയ്യുന്നതെങ്കിൽ അവരുടെ കാര്യം നൈൽ പോളിഷ് ഉണ്ടെങ്കിൽ അത് റിമൂവ് ചെയ്തിട്ട് വേണം ഇങ്ങനെ ചെയ്യണം.. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കാലിൽ ഉള്ള ഡെഡ് സ്കിൻ എല്ലാം ഇളകിപ്പോകുന്നതിന് സഹായിക്കും.. അതുപോലെതന്നെ കാലുകൾ നല്ലപോലെ ക്ലീൻ ആവുകയും ചെയ്യും.. 10 മിനിറ്റ് നേരം ഇങ്ങനെ വയ്ക്കണം.. അതിനുശേഷം കാലുകൾ നന്നായെന്ന് ഉരച്ചു കഴുകണം..

https://www.youtube.com/watch?v=SmrXoXxH7HI

Leave a Reply

Your email address will not be published. Required fields are marked *