ഇന്ന് പറയാൻ പോകുന്നത് സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണ്.. അതായത് പ്രസവശേഷം ഉണ്ടാകുന്ന തടി വെക്കൽ.. പ്രസവശേഷം ഐശ്വര്യ റോയ് വളരെയധികം തടി വെച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിരുന്നു.. ഇങ്ങനെ പ്രസവശേഷം ശരീര ഭാരം കൂടുക എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്.. എങ്കിലും പ്രസവശേഷം തടി വെച്ചു എന്നതിൻറെ പേരിൽ സോഷ്യൽ മീഡിയ ആക്രമണം അതുപോലെ ട്രോളുകൾ ഇത്ര അധികം ഏറ്റുവാങ്ങിയ മറ്റൊരു വ്യക്തി ഉണ്ടാവില്ല.. അങ്ങനെ സോഷ്യൽ മീഡിയ ആക്രമണങ്ങളെല്ലാം ഏറ്റുവാങ്ങിയിരിക്കുന്ന ഒരു സമയത്താണ് പെട്ടെന്ന് ഒരു ദിവസം ഐശ്വര്യ റായി പഴയതിലും സ്ലിമായ ഒരു ചിത്രം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്..
അന്ന് മാധ്യമപ്രവർത്തകർ ഐശ്വര്യ റോയോട് ചോദിച്ചത് ഇതെങ്ങനെ സാധിച്ചു എടുത്തു എന്നാണ്.. അപ്പോൾ അവര് പറഞ്ഞത് നമ്മുടെ സാധാരണയായി ഉപയോഗിക്കുന്ന കൊടംപുളിയെ കുറിച്ചാണ്.. ഈ കുടംപുളി ഉപയോഗിച്ച് തടി കുറയ്ക്കുന്നതിനുള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.. അങ്ങനെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത് കാരണം പല ഉന്നതമായ കമ്പനികളും വെയിറ്റ് ലോസിംഗ് ടാബ്ലറ്റുകൾ ഈ കുടംപുളിയുടെ സത്തുകൾ ഉപയോഗിച്ചുകൊണ്ടുള്ള ടാബ്ലറ്റുകൾ ഇന്ന് മാർക്കറ്റുകളിൽ ഇറക്കുന്നുണ്ട്..
ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ ഈ കുടംപുളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ശരീരം ഭാരം ഒരൊറ്റ മാസം കൊണ്ട് വളരെയധികം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ആദ്യമായി നമുക്ക് തയ്യാറാക്കാൻ വേണ്ടത് കുടംപുളിയാണ്.. അതിനുശേഷം വേണ്ടത് കുറച്ചു തിളപ്പിച്ച വെള്ളമാണ്.. ഇത് ഒരു രാത്രി മുഴുവൻ ഫുള്ളായി വെള്ളം ഒഴിച്ച് വയ്ക്കണം..