ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ്.. അതായത് പണ്ടൊക്കെ ഒരു 60 വയസ്സ് കഴിഞ്ഞാൽ ആണ് റിങ്കിൾസ് അതുപോലെ ചുളുവുകൾ ഒക്കെ ശരീരത്തിൽ വരാൻ തുടങ്ങുന്നത്.. പക്ഷേ ഇപ്പോഴത്തെ ഒരു കാലഘട്ടത്തിൽ അങ്ങനെയല്ല.. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ചെറുപ്പക്കാരെയും വളരെ പെട്ടെന്ന് തന്നെ കണ്ടുവരുന്നു.. പെട്ടെന്ന് മുടി നരയ്ക്കുക അതുപോലെ പെട്ടെന്ന് മുടി കൊഴിയുക.. അതുപോലെ ഏറ്റവും കൂടുതൽ റിങ്കിൾസ് ഉണ്ടാകുന്നത് മുഖത്ത് ആണ്.. അതുപോലെ കൈകൾ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാവും ഇവരുടെ കൈകളിലാണ് കൂടുതൽ റിങ്കിൾസ് വരുന്നത്.. അവരുടെ കൈകൾ കാണുമ്പോൾ തന്നെ ഒരു 40 അല്ലെങ്കിൽ 50 വയസ്സായവരുടെ കൈകൾ പോലെ തോന്നിക്കും..
ഇതിൻറെ ഒരു പ്രധാന കാരണം എന്നു പറയുന്നത് എ ജി ഇ എന്നാണ്.. ഇതിൻറെ പ്രൊഡക്ഷൻസ് നമ്മുടെ ശരീരത്തിൽ കൂടുന്നതനുസരിച്ച് അല്ലെങ്കിൽ ഇതിൻറെ അളവ് കൂടുന്നത് അനുസരിച്ച് നമുക്ക് കൂടുതൽ ഏജിങ് ആവുന്നുണ്ട്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ റിങ്കിൾസ് പെട്ടെന്ന് ഉണ്ടാകും.. അപ്പോൾ എന്തുകൊണ്ടാണ് ഇത് ഇങ്ങനെ ഉണ്ടാകുന്നത് എന്നതിനെ കുറിച്ചാണ് നമുക്ക് ആദ്യം നോക്കേണ്ടത്.. എ ജി ഇ എന്നത് നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ബുദ്ധിമുട്ട് കാണിക്കുന്നത്..
അതിൽ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കോമ്പിനേഷൻസ് ആണ്.. അതായത് കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ കോമ്പിനേഷൻ ഉണ്ട്.. അതുപോലെ ഗ്ലൂക്കോസും പ്രോട്ടീനും കോമ്പിനേഷൻ.. നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് ചോറ് മീൻ കറി അങ്ങനെയൊക്കെയല്ലേ.. അതായത് നമ്മുടെ ശരീരത്തിൽ കോമ്പിനേഷൻ അളവ് കൂടുന്നതനുസരിച്ച് നമുക്ക് ഇത്തരം ബുദ്ധിമുട്ടുകളും കൂടും.. അതുപോലെ ഫാറ്റ് ഷുഗർ കണ്ടന്റ്.. ഫാറ്റ് പ്രോട്ടീൻ കണ്ടന്റ് ആണ് ബുദ്ധിമുട്ടുള്ളത്.. ഇത്തരം കോമ്പിനേഷനാണ് പ്രശ്നം..