കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ.. ഭക്ഷണരീതികളിൽ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് പറയാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പ്രായമായ ആളുകളിലും അതുപോലെ പ്രായക്കുറവുള്ള ആളുകളിലും തടിച്ച ആളുകളും മെലിഞ്ഞ ആളുകളിലും ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ എന്നത്.. അപ്പോൾ നമ്മൾ ഇന്ന് മനസ്സിലാക്കാൻ പോകുന്നത് ഈ കൊളസ്ട്രോൾ എങ്ങനെയാണ് നമുക്ക് വരുന്നത് എന്നും.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാൻ സാധിക്കും എന്നും.. ഇത് വന്നാൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ ചെയ്യേണ്ടത്..

ഇതിനുള്ള ഭക്ഷണരീതികൾ എന്തെല്ലാമാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. നമ്മുടെ ശരീരത്തിലെ ഫാറ്റ് എന്നതിനെയാണ് നമ്മൾ കൊളസ്ട്രോൾ എന്ന് പറയുന്നത്.. ഫാറ്റ് എന്ന് പറഞ്ഞാൽ എന്താണ് കൊഴുപ്പ്.. പലരും കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ അതിന്റെ റിസൾട്ട് കൊണ്ട് വരുന്ന സമയത്ത് ഒരു 200 നു മുകളിൽ ആകുമ്പോൾ തന്നെ എല്ലാവർക്കും വളരെയധികം പേടിയാണ്..

കൊളസ്ട്രോൾ വന്നു ഇനി അറ്റാക്ക് വരുമല്ലോ എന്നുള്ള രീതിയിൽ.. നമ്മൾ ഈ പരിശോധന ചെയ്ത റിസൾട്ട് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ അതിൽ ട്രൈ ഗ്ലിസറൈഡിന്റെ അളവാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. ടോട്ടൽ കൊളസ്ട്രോൾ എന്നുപറയുന്നത് എച്ച് ഡി എൽ.. ഇതിൻറെ എല്ലാം ഒരു ആകെ തുകയാണ് നമുക്ക് റിപ്പോർട്ട് നോക്കുമ്പോൾ കിട്ടുന്നത്..

ട്രൈഗ്ലിസറൈഡ് എന്ന് പറഞ്ഞാൽ വളരെ ചെറിയ ഫാറ്റിനെ ആണ് നമ്മൾ ട്രൈഗ്ലിസറൈഡ് എന്നുപറയുന്നത്.. അത് നമ്മുടെ ശരീരത്തിലെ ബ്ലഡിലൂടെ എല്ലാം പോകുമ്പോൾ അതുപോലെ നമ്മുടെ ബ്ലഡ് വിസൽസിൽ അടിഞ്ഞു കൂടുമ്പോൾ ഒക്കെയാണ് ഇത് കൂടുതൽ പ്രോബ്ളമായി മാറാറുള്ളത്.. ഭക്ഷണ രീതികളിൽ എങ്ങനെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. എങ്ങനെയാണ് നമുക്ക് കൊളസ്ട്രോൾ മാനേജ് ചെയ്യാൻ കഴിയുന്നത്..

Leave a Reply

Your email address will not be published. Required fields are marked *