ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. ഇന്ന് മുഖം നല്ല ക്ലീൻ ആയും അതുപോലെ തന്നെ സോഫ്റ്റ് ആയും ഒക്കെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ആരും തന്നെ ഉണ്ടാവില്ല.. നമ്മുടെ മുഖസൗന്ദര്യം സംരക്ഷിക്കുന്നതിനും അതുപോലെ മുഖ ചർമ്മം സംരക്ഷിക്കുന്നതിനും.. മുഖക്കുരു അതുപോലെ മുഖത്തെ ഉണ്ടാകുന്ന കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം മാറ്റുന്നതിനായിട്ട് മാർക്കറ്റുകളിൽ ലഭിക്കുന്ന ഒട്ടുമിക്ക ക്രീമുകളും മാറിമാറി പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും.. നമ്മൾ ഇത്തരം ക്രീമുകൾ മാറിമാറി ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല നമ്മുടെ മുഖത്തെ സ്കിന്നിന് അത് വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്..
നമ്മളെല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് നമ്മുടെ മുഖത്തെ സ്കിന്ന് വളരെ സെൻസിറ്റീവ് ആണ് എന്നുള്ളത് കൊണ്ട് തന്നെ നമുക്ക് നമ്മുടെ മുഖം നല്ലതുപോലെ ഏതുസമയത്തും ക്ലീൻ ചെയ്തു വയ്ക്കാൻ കഴിയുമെങ്കിൽ ഈ പറയുന്ന പ്രശ്നങ്ങൾ എല്ലാം നമ്മുടെ മുഖത്തു ഉണ്ടാകുന്നത് ഒരു പരിധിവരെ തടയാൻ നമുക്ക് കഴിയും.. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരു.. തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ പൂർണമായും പരിഹരിക്കാൻ സഹായിക്കുന്ന മാത്രമല്ല മുഖം നല്ല ബ്രൈറ്റ് ആയും സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഫേസ് പാക്ക് എങ്ങനെ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം..
അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ആദ്യത്തെ ടിപ്സിലെ നമ്മൾ മൂന്ന് സ്റ്റെപ്പുകൾ ഉണ്ട്.. ഇതിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് മുഖം ക്ലൻസിങ് ചെയ്യുക എന്നതാണ്.. അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് തൈരാണ്.. തൈര് അത്യാവശ്യം പുളിച്ചത് എടുക്കുക.. ക്ലൻസിങ് ചെയ്യുന്നതിനുമുമ്പ് നമ്മുടെ മുഖം ചൂടുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ കഴുകണം..