ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന പാടുകൾ എന്നത്.. അപ്പോൾ ഇന്ന് നമ്മൾ ഈ ഇടയിലൂടെ പരിചയപ്പെടാൻ പോകുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ മാറ്റി.. അതുപോലെ മുഖക്കുരു വന്ന പാടുകൾ എല്ലാം പൂർണ്ണമായും മാറ്റി മുഖം നല്ല ക്ലീനായി ഇരിക്കാൻ സഹായിക്കുന്ന രണ്ട് കിടിലൻ മാർഗ്ഗങ്ങളാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ അവ എന്തൊക്കെയാണ് എന്നും.. ഇവ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും..
ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ നമുക്ക് ആദ്യത്തെ ഫെയ്സ് പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ വേണ്ടത് കുറച്ച് ആര്യവേപ്പിലയാണ്.. ഇതിൻറെ ഇലകൾ മാത്രം എടുക്കുക.. ഇനി നിങ്ങൾക്ക് ആര്യവേപ്പില ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ല കാരണം മാർക്കറ്റുകളിൽ ഇതിൻറെ ഇലകൾ ഉണക്കിപ്പൊടിച്ചത് ലഭിക്കും.. അത് വാങ്ങി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.. ഈ ഇലകൾ നല്ലപോലെ അരച്ചെടുക്കണം.. ഇനി നമുക്ക് അടുത്തതായി വേണ്ടത് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ആണ്.. നമുക്കറിയാം കറ്റാർവാഴ ജെല്ലിൽ ഒരുപാട് വൈറ്റമിൻസ് അതുപോലെ മിനറൽസ് അമിനോ ആസിഡുകൾ എല്ലാം ഒരുപാട് അടങ്ങിയിട്ടുണ്ട്.. ഇവ നമ്മുടെ മുഖത്തുള്ള പാടുകളെല്ലാം മാറ്റാൻ ഒരുപാട് സഹായിക്കുന്നു.. ഇനി നമുക്ക് അടുത്തതായി വേണ്ടത് ശുദ്ധമായ തേൻ ആണ്..
ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം മുഖത്ത് അപ്ലൈ ചെയ്യാം.. എന്നിട്ട് നല്ലപോലെ മസാജ് ചെയ്ത ശേഷം ഒരു 15 മിനിറ്റ് നേരം കഴിഞ്ഞ് നിങ്ങൾക്ക് ഇത് കഴിക്കിക്കളയാം.. നിങ്ങൾക്ക് ഇത് ദിവസവും ഉപയോഗിക്കാൻ സാധിക്കും എങ്കിൽ നല്ല റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്.. ഇനി നമുക്ക് അടുത്ത രണ്ടാമത്തെ സ്റ്റെപ്പ് പരിചയപ്പെടാം.. അതിനായി നമുക്ക് വേണ്ടത് കടലമാവാണ്.. അതുപോലെ കറ്റാർവാഴ ജെൽ ആവശ്യമാണ്.. അതിനുശേഷം കസ്തൂരിമഞ്ഞൾ.. അതുപോലെ റോസ് വാട്ടർ കൂടി വേണം..