ഒരു പൈസ ചെലവില്ലാതെ ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ കിടിലൻ റിസൾട്ട് ലഭിക്കുന്ന ഒരു തക്കാളി ഫേഷ്യൽ.. ഒരു തവണ ട്രൈ ചെയ്തു നോക്കൂ മാറ്റം കണ്ടറിയാം..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് ഒരു കിടിലൻ നാച്ചുറൽ ഫേഷ്യൽ ആണ്.. ഇതൊരു വെറൈറ്റി ഫേഷ്യൽ ആണ്.. അതായത് യാതൊരു പൈസ ചെലവുമില്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള തക്കാളി ഉപയോഗിച്ചുകൊണ്ട് നമ്മൾ പാർലറിൽ പോയി ഫേഷ്യൽ ചെയ്യുമ്പോൾ കിട്ടുന്ന അതേ ഗുണങ്ങൾ തന്നെ നിങ്ങൾക്ക് കിട്ടുന്ന രീതിയിൽ ഒരു കിടിലൻ ഫേഷ്യൽ എങ്ങനെ ചെയ്തെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കണം എന്നും.. നിങ്ങൾക്ക് ഇത് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നും..

എങ്ങനെയാണ് നമുക്ക് ഈ ഗുണങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള നമുക്കിന്ന് നോക്കാം.. ഇത് ഒരു ഫേഷ്യൽ ആയതുകൊണ്ട് തന്നെ ഇതിൽ പറയുന്നതുപോലെ നിങ്ങൾ ഓരോ സ്റ്റെപ്പുകളും കൃത്യമായി ചെയ്താൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ഒരു റിസൾട്ട് നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.. അതുകൊണ്ടുതന്നെ നിങ്ങൾ വീഡിയോ ആദ്യം മുതൽ അവസാനം വരെയും കാണാൻ ശ്രമിക്കണം.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു തക്കാളിയാണ്.. ഇത് നല്ലപോലെ ഗ്രേറ്റ് ചെയ്ത് എടുക്കണം.. ഇതിൻറെ പൾപ്പ് ആണ് നമുക്ക് ആവശ്യമായി വേണ്ടത്.. ഇനി നമുക്ക് ആദ്യത്തെ സ്റ്റെപ്പ് ആയ ക്ലൻസിങ് ചെയ്യാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് തക്കാളി പൽപ്പ് ആണ്..

അതിനുശേഷം നമുക്ക് വേണ്ടത് തിളപ്പിക്കാത്ത ശുദ്ധമായ പാലാണ്.. ഇത് നല്ലപോലെ തയ്യാറാക്കിയശേഷം ഇത് മുഖത്ത് നല്ലപോലെ അപ്ലൈ ചെയ്യുക.. പാലിൽ ലാക്ടിക് ആസിഡും.. തക്കാളിയിൽ ഫ്രൂട്ട് ആസിഡും അടങ്ങിയിട്ടുണ്ട്.. ഇത് രണ്ടും ഉപയോഗിച്ച് നമ്മുടെ മുഖം ക്ലീൻ ചെയ്യുമ്പോൾ മുഖത്തുള്ള അഴുക്ക്.. എണ്ണമയം ടോക്സിൻസ് എല്ലാം പെട്ടെന്ന് തന്നെ റിമൂവ് ചെയ്യപ്പെടും.. മുഖം നല്ലപോലെ ക്ലീൻ ആവുകയും ചെയ്യുന്നു.. മിനിമം 5 മിനിറ്റ് നേരത്തേക്ക് എങ്കിലും മുഖം നല്ലപോലെ ക്ലീൻ ചെയ്ത ശേഷം നിങ്ങൾക്ക് മുഖം കഴുകി കളയാം.. അതിനുശേഷം നമുക്ക് അടുത്ത സ്റ്റെപ്പ് എന്താണെന്ന് നോക്കാം.. അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് സ്ക്രബിങ് ചെയ്യുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *