ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറഞ്ഞാൽ നമ്മൾ സാധാരണ ഡോക്ടർസ് എങ്ങനെയാണ് രോഗം കണ്ടുപിടിക്കുന്നത്.. കാരണം എന്താണെന്ന് വെച്ചാൽ ഒരുപാട് ആളുകൾക്ക് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് വരുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് അവർക്ക് അത് പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അവർക്ക് തുടർന്നുള്ള ഹോസ്റ്റലിൽ പോയി ട്രീറ്റ്മെന്റുകൾ എടുക്കാനും.. ഡോക്ടറെ കാണാനോ അല്ലെങ്കിൽ മെഡിസിൻ എടുക്കാനും ഒക്കെ തോന്നുകയുള്ളൂ..
അപ്പോൾ നമുക്ക് വീട്ടിൽ തന്നെ എങ്ങനെയാണ് ഇത് മനസ്സിലാക്കാൻ കഴിയുന്നത്.. നമ്മുടെ ശരീരത്തിൽ വരുന്ന ചെറിയ ചെറിയ മാറ്റങ്ങൾ അത് എന്ത് കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അപ്പോൾ നമുക്ക് ഇത് മനസ്സിലാക്കാൻ ഒരു ഐഡിയ കിട്ടും നമുക്ക് ഡോക്ടറെ കാണണമോ അതോ വേണ്ടയോ.. ഇതിന് ട്രീറ്റ്മെൻറ് എടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ഒരു ഐഡിയ നിങ്ങൾക്ക് ലഭിക്കും..
അപ്പോൾ ഡോക്ടർസ് ഉപയോഗിക്കുന്ന കുറച്ച് ടെക്നിക്കുകൾ ആണ് എന്തൊക്കെയാണ് ഈ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുമ്പോൾ നമ്മൾ ഏതൊക്കെ ടെസ്റ്റുകൾ ചെയ്യണം.. എന്തൊക്കെ ആയിരിക്കും ഇതിന് പ്രധാന കാരണങ്ങൾ എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ആദ്യം നമുക്ക് നമ്മുടെ തല മുതൽ കാൽ വരെയുള്ള ഭാഗങ്ങളെ ഓരോ പാർട്ട് പാർട്ട് ആയി നോക്കാം.. ആദ്യം നമ്മൾ ഒരു വ്യക്തിയെ കാണുമ്പോൾ അവരുടെ മുഖമാണ് നോക്കുന്നത്..