ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എന്നോട് പല ആളുകളും ചോദിച്ച ഒരു പ്രധാന കോമൺ ചോദ്യമാണ്.. അതായത് നമ്മളിൽ തന്നെ ഒരുപാട് ആളുകൾ ഇതിന് എക്സ്പീരിയൻസ് ആണ്.. അതായത് നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു.. അതുകഴിഞ്ഞ് ഒരു ലാബിൽ ഒരു റിസൾട്ട് കിട്ടുന്നു.. പക്ഷേ മറ്റൊരു ലാബിൽ പരിശോധിക്കുമ്പോൾ മറ്റൊരു റിസൾട്ട് ലഭിക്കുന്നു.. പക്ഷേ ഇത് കാണുന്ന ഡോക്ടർമാർക്ക് ഇതിലും വലിയ കൺഫ്യൂഷൻ ആകുന്നു.. അതായത് ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സ ചെയ്തിട്ട് അതിൻറെ പൂർണ്ണമായിട്ടും എല്ലാം മാറി.. അത് എത്രത്തോളം മാറ്റമുണ്ട് എന്ന് അറിയാനായി വീണ്ടും ഒരു റിപ്പോർട്ട് എടുത്തു നോക്കുമ്പോൾ നേരത്തെയുള്ള അളവിനെക്കാൾ കൂടുതലായിരിക്കും..
അപ്പോൾ എന്തുകൊണ്ടാണ് ഇത്തരം കോംപ്ലിക്കേഷനുകൾ ഉണ്ടാവുന്നത്.. പ്രത്യേകിച്ചും പ്രമേഹവുമായി ബന്ധപ്പെട്ട കണ്ടീഷനുകൾ.. ഞാൻ ഏറ്റവും കൂടുതൽ ചെയ്യുന്നത് വെയിൻ ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കാണ്.. അതായത് മൈക്രോ സർക്കുലേഷനുമായി ബന്ധപ്പെട്ടവ. അപ്പോൾ അതിൽ ഈ ചൊറിച്ചിലുമായി ബന്ധപ്പെട്ട കാലിൽ കറുത്തു വരുക..
ചൊറിച്ചിൽ ഉണ്ടാവുക.. വ്രണം ഉണ്ടാവുക.. അങ്ങനെ ഒരുപാട് പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്.. അപ്പോൾ ആ ഒരു കണ്ടീഷനിൽ നമ്മൾ ഓരോരുത്തരും ഓരോ ടെസ്റ്റുകൾ പറയും.. പല ആളുകളുടെയും പ്രധാന റീസൺ എന്ന് പറയുന്നത് അവർക്ക് ഷുഗർ വളരെ കൂടുതലായിരിക്കും.. അപ്പോൾ ഷുഗർ കൂടുതൽ ആവുമ്പോൾ നമ്മൾ എന്തു ചെയ്യും ഒരാൾ ഈ ഇടയ്ക്ക് വന്ന് പറഞ്ഞു എനിക്ക് ഭയങ്കര വേദനകളും ശരീരം മൊത്തം പുകച്ചിലാണ്.. അതുപോലെ ശരീരം മൊത്തം ചൊറിച്ചിലാണ്.. ഇത് പ്രമേഹം കൂടിയാൽ ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണം കൂടിയാണ്.. അപ്പോൾ അത് കൺഫോം ചെയ്യിക്കാൻ വേണ്ടി ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു..
https://www.youtube.com/watch?v=MVh1nW_Dh7g