സ്ത്രീകളിൽ ഉണ്ടാകുന്ന ഫൈബ്രോഡ് എന്ന മുഴകൾ.. ഇതെങ്ങനെ നമുക്ക് വരാതിരിക്കാൻ ശ്രദ്ധിക്കാം.. സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

സ്ത്രീകൾ പലപ്പോഴും വീട്ടുജോലികളുടെ തിരക്കുകൾ കൊണ്ട് അല്ലെങ്കിൽ കുട്ടികളെ നോക്കാനുള്ള തത്രപ്പാടിന് ഇടയിലും സ്വന്തം ആരോഗ്യം ഇവർ ശ്രദ്ധിക്കാറില്ല.. അപ്രതീക്ഷിതമായിട്ട് എന്തെങ്കിലും ഹോസ്പിറ്റലിൽ പോകുമ്പോൾ സ്കാൻ ചെയ്തു നോക്കുമ്പോൾ ആയിരിക്കും ഗർഭപാത്രത്തിൽ മുഴ ഉണ്ട് എന്ന് ഇവർക്ക് മനസ്സിലാക്കുക.. അത്തരത്തിൽ ഉണ്ടാകുന്ന മുഴകൾക്ക് ആണ് നമ്മൾ ഫൈബ്രോഡ് എന്ന് പറയുന്നത്.. അങ്ങനെ അറിഞ്ഞു തുടങ്ങുമ്പോൾ ആയിരിക്കും നമ്മൾ സ്വയം ചിന്തിക്കാൻ തുടങ്ങുന്നത് ഇത് എന്താണ്..

അല്ലെങ്കിൽ ഈ മുഴകൾ ഇനിയും വളരുമോ.. ഇത് എനിക്ക് ആൻസർ ആയിരിക്കുമോ തുടങ്ങിയ പലവിധ ടെൻഷനുകൾ അതുപോലെ ചിന്തകളെല്ലാം തലപൊക്കാൻ തുടങ്ങും.. അപ്പോഴായിരിക്കും ആർത്തവം തെറ്റുന്നത് ശ്രദ്ധിക്കുകയും ഹെവി ബ്ലീഡിങ് ഉണ്ടാകുന്നത് ശ്രദ്ധിക്കുകയും.. അതുവരെയും ആളുകൾ ശ്രദ്ധയില്ലാതെ പോയവർ ആയിരിക്കും..

അപ്പോൾ ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഫൈബ്രോയ്ഡ് യൂട്രസിനെ കുറിച്ച് ആണ്.. അതുപോലെതന്നെ ഇന്ന് പല ആളുകൾക്കും ഉള്ള സംശയമാണ് എന്താണ് പിസിഒഡി.. പിസിഒഡിയും അതുപോലെ ഫൈബ്രോയ്ഡ് യൂട്രസും ഒരേ സാധനമാണോ എന്നുള്ളത്.. അവൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ന് വിശദമായി നമ്മൾ ചർച്ച ചെയ്യാൻ പോവുകയാണ്.. ആദ്യം തന്നെ പറയാം ഗർഭപാത്രത്തിൽ വരുന്ന മുഴകൾ ആണ് ഫൈബ്രോഡ് എന്ന് പറയുന്നത്.. അത് ഒന്നോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ഉണ്ടാകാം..

Leave a Reply

Your email address will not be published. Required fields are marked *