ഒരു കിടിലൻ നാച്ചുറൽ സ്കിൻ വൈറ്റനിങ് ടിപ്സ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.. ഒരു തവണ ഉപയോഗിച്ച് നോക്കൂ മാറ്റം കണ്ടറിയാം..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ എളുപ്പത്തിൽ വളരെ സിമ്പിൾ ആയി അതുപോലെ വലിയ ചെലവുകൾ ഒന്നുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെ ഒരു അടിപൊളി നാച്ചുറൽ സ്കിൻ വൈറ്റനിങ് ഉബ്ടാം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. അതിനുമുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മൾ പുറത്തിറങ്ങുമ്പോൾ കാറ്റ് പൊടി വെയിൽ ഒക്കെ അടിച്ച് നമ്മുടെ സ്കിന്ന് ഡൽ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്.. അതുപോലെ ഡെഡ് സ്കിൻ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.. അതുപോലെ വെയിൽ അടിച്ചിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്..

സ്കിന്നിൽ കറുത്ത പാടുകൾ വരാനുള്ള സാധ്യതകളുണ്ട്.. ഈ പറയുന്ന കാര്യങ്ങളെ ഒക്കെ നീക്കംചെയ്ത് നമ്മുടെ സ്കിന്നിന് സോഫ്റ്റ് ആയും സ്മൂത്തായിയും ഒക്കെ വയ്ക്കാൻ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം ആണ് സ്കിൻ വൈറ്റനിങ് മെത്തേഡ് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഇത് ആർക്കുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.. അതായത് ആഫ്രിക്കകാരനോ അല്ലെങ്കിൽ അമേരിക്ക കാരനോ അല്ലെങ്കിൽ നമുക്ക് ആർക്കുവേണമെങ്കിലും ഇത് ഉപയോഗിക്കാം.. ഇത് ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണം എന്ന് പറയുന്നത് ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ സ്ഥിരമായി കുളിക്കുന്ന ഒരു വ്യക്തിയും..

അതുപോലെ സ്ഥിരമായി കുളിക്കാതെ ഇരിക്കുന്ന ഒരു വ്യക്തിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുമോ അതുപോലെ വ്യത്യാസമുണ്ടാകും ഇതുപോലുള്ള കെയറുകൾ സ്കിന്നിന് നൽകുമ്പോൾ.. അപ്പോൾ പിന്നെ ഈ ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ചെറുപയർ പൊടിച്ചത് ആണ്.. ചെറുപയറിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകൾ അതുപോലെ മിനറൽസെല്ലാം സ്കിൻ ഹൈഡ്രേറ്റ് ആയി ഇരിക്കുന്നതിന് സഹായിക്കും.. അതുകൊണ്ടുതന്നെ സ്കിൻ ഡ്രൈ ആകുന്നത് ഇത് തടയും.. സ്കിന്നിലെ മൃത കോശങ്ങളെ ഇല്ലാതാക്കി സ്കിൻ നല്ല ബ്രൈറ്റും സോഫ്റ്റ്‌ ആയി ഇരിക്കുവാൻ സഹായിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *