മുഖത്തെ എല്ലാതരം പ്രശ്നങ്ങളും മാറ്റി മുഖം നല്ല ക്ലീനായും സോഫ്റ്റ് ആയും ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ഫേസ് പാക്ക്.. ഇതൊരു അല്പം മുഖത്ത് പുരട്ടിയാൽ തന്നെ മാറ്റം കണ്ടറിയാം..

ഒരുപാട് ആളുകൾ വീഡിയോകൾ കണ്ട് കമന്റ് ഇടുകയും ചെയ്യാറുണ്ട്.. അങ്ങനെ വീഡിയോകൾ കണ്ട കമൻറ് ഇടുന്ന ആളുകളുടെ ഒരു പ്രധാന പരാതിയാണ് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെ കുരുക്കൾ ഇവയൊക്കെ ഉണ്ടാകുന്നു എന്നതും.. മുഖം ആകെ വരണ്ടിരിക്കുന്നു.. അതുപോലെ ഭയങ്കര എണ്ണമയം ഉണ്ടാകുന്നു എന്നൊക്കെ.. ഇതിന് പരിഹാരമായി വളരെ വലിയ വിലകൾ കൊടുത്ത പരസ്യങ്ങൾ കാണുന്ന ഫേസ് ക്രീമുകൾ.. അല്ലെങ്കിൽ ഫെയ്സ് പാക്കുകൾ എല്ലാം വാങ്ങി പരീക്ഷിക്കുന്ന ആളുകളുണ്ട്.. ഒരു ക്രീം വാങ്ങി പരീക്ഷിച്ച് ഗുണം കിട്ടിയില്ല എന്ന് വിചാരിച്ച് വിഷമിച്ചിരിക്കുമ്പോൾ ആവും പുതിയ ഒന്നിന്റെ പരസ്യം വരുന്നത്..

അങ്ങനെ ക്രീമുകൾ ഓരോന്നായി മാറിമാറി പരീക്ഷിക്കും.. അതുകൊണ്ട് ദോഷം അല്ലാതെ ഗുണം കിട്ടിയ ആളുകൾ വളരെ കുറവായിരിക്കും.. മുഖത്ത് ഉണ്ടാകുന്ന പാടുകൾ അതുപോലെ കുരുക്കളും തടയാൻ ഇതുപോലെയുള്ള കെമിക്കലുകൾ വാങ്ങി പൈസകൾ കളഞ്ഞ് അതുമൂലം കിട്ടുന്ന ഗുണങ്ങൾ അതിനെക്കാളും നൂറ് ഗുണങ്ങൾ പണം മുടക്കമില്ലാതെ തന്നെ തയ്യാറാക്കാവുന്ന ഒരുപാട് ഫേസ്പാക്ക്കൾ ഇന്ന് ഉണ്ട്..

ഇന്ന് അങ്ങനെയൊന്നാണ് തയ്യാറാക്കാൻ പോകുന്നത്.. ഇത് തൈര് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഫെയ്സ് പാക്കുകൾ.. തൈര് ഉപയോഗിച്ച് ഫേസ് പാക്ക് തയ്യാറാക്കി ഉപയോഗിക്കുന്നത് മുഖം സംരക്ഷിക്കുകയും മുഖം നല്ല ക്ലീനായി വയ്ക്കാൻ സഹായിക്കുകയും ചെയ്യും.. അതോടൊപ്പം തന്നെ മുഖചർമ്മം നല്ല സോഫ്റ്റ് ആയി ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.. അപ്പോൾ പിന്നെ നമുക്ക് തൈര് ഉപയോഗിച്ച് എങ്ങനെ ഫേസ് പാക്ക് തയ്യാറാക്കാം എന്ന് നോക്കാം..

Leave a Reply

Your email address will not be published. Required fields are marked *