ആളുകൾ ക്യാൻസർ എന്ന രോഗത്തെ ഇത്രമാത്രം ഭയപ്പെടുന്നതിൻ്റെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് വരാതിരിക്കാനായി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. വിശദമായി അറിയുക..

ഇന്ന് എല്ലാ ആളുകളെയും ഒരുപാട് പേടിപ്പിക്കുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്.. സത്യം പറഞ്ഞാൽ ക്യാൻസറിനെ ഇത്രയധികം ഭയപ്പെടേണ്ട കാര്യമുണ്ടോ.. എന്തൊക്കെയാണ് ക്യാൻസറിനെ അത്രമാത്രം ഭയക്കാനുള്ള ഒരു പ്രധാന കാരണങ്ങൾ.. ശരീരത്തിൻറെ ഏതു ഭാഗത്തും ക്യാൻസർ വരാം.. ചെറിയ കുഞ്ഞുങ്ങൾ മുതൽ ഏത് പ്രായക്കാർക്കും ഈ ക്യാൻസർ എന്ന രോഗം വരാം.. രോഗത്തേക്കാൾ ഉപരി കാൻസർ ചികിത്സകളും അതുപോലെതന്നെ ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന അസ്വസ്ഥതകളുമാണ് നമ്മളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത്.. ചികിത്സയുടെ ഭാഗമായിട്ട് ഉണ്ടാകുന്ന ശസ്ത്രക്രിയകളും..

കീമോ തെറാപ്പികളും.. റേഡിയേഷനും അതേതുടർന്ന് ഉണ്ടാകുന്ന അസ്വസ്ഥതകളും.. പണ ചെലവുകളും മാത്രമല്ല ഇതൊക്കെ ചെയ്താലും ആ രോഗം വീണ്ടും വരാനുള്ള സാധ്യതകളാണ് ഇത്രമാത്രം ക്യാൻസറിനെ ഭയപ്പെടുത്താനുള്ള കാരണങ്ങൾ.. പ്രധാനമായും എന്താണ് ക്യാൻസർ എന്ന രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ.. ആൻസർ ബാധിച്ച ഭാഗം ഓപ്പറേഷനിലൂടെ എടുത്തു കളയുകയോ അല്ലെങ്കിൽ മുറിച്ചു മാറ്റുകയോ ചെയ്താലും എന്തുകൊണ്ടാണ് അത് വീണ്ടും വരുന്നത്.. ഓപ്പറേഷനുകളും റേഡിയേഷനുകളും കീമോതെറാപ്പിയും ഇമ്മ്യൂണോ തെറാപ്പിയും ഒക്കെ ചെയ്തിട്ടും വീണ്ടും ഈ രോഗം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്..

ക്യാൻസറിനെ നമുക്ക് തടയാൻ കഴിയുമോ.. ഒരിക്കൽ ഈ രോഗം വന്നവർക്ക് അത് വീണ്ടും വരാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും.. അതുപോലെതന്നെ കുടുംബപരമായി ക്യാൻസർ സാധ്യത ഉള്ളവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. തുടങ്ങി ക്യാൻസർ തടയാനും ചികിത്സിക്കാനും ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യമായിട്ട് നമുക്ക് ക്യാൻസർ എന്ന രോഗം എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് നോക്കാം..

Leave a Reply

Your email address will not be published. Required fields are marked *