ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു കിടില ൻ ടിപ്സിനെ കുറിച്ചാണ്.. അതായത് ഒരുപാട് ആളുകൾ വീഡിയോസ് ഒക്കെ കണ്ടിട്ട് ചോദിച്ച ഒരു ചോദ്യമാണ് നമ്മുടെ ശരീരഭാഗങ്ങളിലെ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന ടിപ്സുകളെക്കുറിച്ച്.. അപ്പോൾ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് വളരെ എഫക്റ്റീവ് ആയ ഒരിക്കൽ ഉപയോഗിക്കുമ്പോൾ തന്നെ പെർമനന്റ് റിസൾട്ട് ലഭിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ടിപ്സ് ആണ്.. ഇത് നമ്മുടെ ശരീരഭാഗങ്ങളിലെ കറുപ്പ് നിറം പെട്ടെന്ന് തന്നെ പൂർണമായും മാറ്റാൻ സഹായിക്കുകയും മാത്രമല്ല ഇത് നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുകയും ചെയ്യുന്ന ഒന്നാണ്..
അതുപോലെതന്നെ ഇത് ഉപയോഗിച്ച് നമുക്ക് കൈ മുട്ടുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറവും മാറ്റിയെടുക്കാൻ കഴിയും.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെ തയ്യാറാക്കിയ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..
ഈ ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ബേക്കിംഗ് സോഡ ആണ്.. അതുപോലെ വേണ്ടത് തൈരാണ്.. അതുപോലെ നാരങ്ങാനീരും ആവശ്യമാണ്.. അതിനുശേഷം വേണ്ടത് ശുദ്ധമായ വെളിച്ചെണ്ണ ആണ്.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ച് ചൂടുവെള്ളം എടുത്ത് അതിൽ ഒരു തുണി മുക്കി നിങ്ങളുടെ കറുത്ത നിറമുള്ള ശരീരഭാഗങ്ങൾ എല്ലാം നല്ലതുപോലെ സ്റ്റീം ചെയ്ത് എടുക്കണം.. മിനിമം ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് എങ്കിലും നിങ്ങൾ ഇതുപോലെ ചെയ്യണം.. അതിനുശേഷം നമ്മൾ തയ്യാറാക്കിയ മിക്സ് ആ ഭാഗങ്ങളിൽ അപ്ലൈ ചെയ്യാം..