മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷനും മുഖക്കുരു വന്ന പാടുകൾ പൂർണ്ണമായും മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ ഫേസ് പാക്ക്.. ഒരുതവണ ഉപയോഗിച്ച് നോക്കു മാറ്റം കണ്ടറിയാം..

ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തിലെ പല ഭാഗങ്ങളിലായി വരുന്ന പിഗ്മെന്റേഷനും അതുപോലെതന്നെ മുഖത്ത് മുഖക്കുരു വന്ന് അതിനുശേഷം അതിൻറെ പാടുകൾ ഉണ്ടാവുക എന്നതും പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.. മുഖത്തെ മുഖചർമ്മങ്ങളിലെ ചില ഭാഗങ്ങളിൽ മെലാനിൻ പ്രൊഡക്ഷൻ കൂടുന്നതുമൂലം ആണ് ഇങ്ങനെ പിഗ്മെന്റേഷൻ ഉണ്ടാകുന്നതും അതുപോലെതന്നെ മുഖക്കുരു വന്ന പാടുകൾ ഉണ്ടാകുന്നതിന് ഒരുവിധത്തിൽ വേണമെങ്കിൽ നമുക്ക് പിഗ്മെന്റേഷൻ എന്ന് വിളിക്കാവുന്നതാണ്..

അപ്പോൾ നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷനും അതുപോലെ തന്നെ മുഖക്കുരു വന്ന പാടുകളും എല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ്.. അപ്പോൾ നമുക്ക് ഇത് എന്താണ് എന്നും.. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിന് ആവശ്യമായ ചേരുവകളും ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. അപ്പോൾ ആദ്യത്തെ റെമഡി തയ്യാറാക്കുവാൻ നമുക്ക് രണ്ട് സ്റ്റെപ്പുകൾ ആണ് ഉള്ളത്..

അതിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് മുഖം ക്ലീൻ ചെയ്ത ശേഷം സ്ക്രബ്ബ് ചെയ്യുക എന്നതാണ്.. അപ്പോൾ നമുക്ക് സ്ക്രബ്ബ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം തന്നെ വേണ്ടത് തൈര് ആണ്.. അതിനുശേഷം വേണ്ടത് പഞ്ചസാര ആണ്.. പഞ്ചസാര എടുക്കുമ്പോൾ നല്ലപോലെ പൊടിച്ചത് എടുക്കുക.. അതിനുശേഷം വേണ്ടത് നാരങ്ങയാണ്.. ആദ്യം ചെയ്യേണ്ടത് തൈര് എടുത്ത് മുഖത്ത് നല്ലപോലെ തേച്ചുപിടിപ്പിക്കുക.. 20 മിനിറ്റ് നേരത്തേക്ക് നല്ലപോലെ മുഖത്ത് വയ്ക്കണം..

Leave a Reply

Your email address will not be published. Required fields are marked *