ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് പല ആളുകളുടെയും വായിൽ പല രീതിയിലുള്ള ചേഞ്ചസ് വരും.. അത് ചിലർക്ക് നാക്കിന്റെ ഭാഗമായിരിക്കാം.. അല്ലെങ്കിൽ അത് വ്രണങ്ങൾ ആയിരിക്കാം.. അല്ലെങ്കിൽ കളർ ചേഞ്ച് ആയിരിക്കാം.. അതുപോലെ മോണയിൽ ബ്ലീഡിങ് ആയിരിക്കാം.. ചുണ്ടു ഭാഗത്ത് പൊട്ടുന്നതായിരിക്കും.. ഡ്രൈ ആയിട്ടുള്ള ലിപ്സ് ആയിരിക്കാം.. വായ ഉണങ്ങുന്നത് ആയിരിക്കും അങ്ങനെ പലതരത്തിലുള്ള അവസ്ഥകളും നമുക്ക് ഉണ്ടാവാം.. അപ്പോൾ എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ.. എന്തൊക്കെയാണ് ഇതിനായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഇതിനായി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്..
ആദ്യം പറയാൻ പോകുന്നത് നാക്ക്.. നാക്കിൽ എട്ടോളം മസിലുകൾ നമുക്കുണ്ട്.. അപ്പോൾ നാക്കിലെ മസിലുകൾ നല്ല രീതിയിൽ കോഡിനേറ്റ് ചെയ്താൽ മാത്രമേ നമുക്ക് അത് ഇനി ടേസ്റ്റ് ആയാലും.. അതുപോലെ സംസാരിക്കുന്ന കാര്യങ്ങൾ ആയാലും ഒരുപാട് കാര്യങ്ങൾക്ക് ആവശ്യമുള്ള ഒന്നാണ് ഈ മസിൽസ്.. നമ്മൾ നാക്ക് കൊണ്ട് ഊതുമ്പോഴേക്കും നാക്ക് ഏത് രീതിയിൽ വരണം.. അല്ലെങ്കിൽ വിസിലടിക്കാൻ നാക്ക് ഏത് രീതിയിൽ വരണം.. അതുപോലെ പറയുന്ന ഓരോ ഉച്ചാരണത്തിനും നാക്ക് ഏത് രീതിയിൽ വരണം..
ഇതിനെല്ലാം തന്നെ ആവശ്യമായ ഒന്നാണ് നാക്കിലെ മസിലുകൾ എന്നുപറയുന്നത്.. അപ്പോൾ നാക്ക് ലേ നർവ് സപ്ലൈ പ്രോപ്പർ ആയി നടന്നാൽ മാത്രമേ ഈ ഫംഗ്ഷനുകൾ പ്രോപ്പർ ആവുള്ളൂ.. അപ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മൾ പറയുന്ന കാര്യങ്ങൾ സ്പുടതയോട് കൂടി പറയാൻ പറ്റുകയും നമ്മൾ ഉദ്ദേശിക്കുന്ന കാര്യം തന്നെയാണ് എന്ന് മറ്റുള്ളവർക്ക് കേൾക്കാൻ അല്ലെങ്കിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ കമ്മ്യൂണിക്കേഷൻ ചെയ്യാൻ പറ്റുക എന്നത് തന്നെയാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം..