ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപയോഗപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. നിങ്ങൾ ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല എഫക്ടീവ് റിസൾട്ട് തരുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. ഇത് നമുക്ക് വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫേഷ്യൽ ആണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിന് ആവശ്യമായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. നമ്മൾ ആദ്യം ചെയ്യാൻ പോകുന്നത് ഫേഷ്യൽ ക്ലൻസിങ് ആണ്..
അപ്പോൾ നമുക്ക് ക്ലൻസർ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യമേ തന്നെ വേണ്ടത് ഒരു ഉരുളക്കിഴങ്ങ് എടുത്തു നല്ലതുപോലെ ക്ലീൻ ചെയ്തശേഷം നല്ലപോലെ ഗ്രേറ്റ് ചെയ്ത് എടുക്കണം.. ഇതിൻറെ നീര് നല്ലോണം എടുക്കണം.. നീര് എടുക്കുമ്പോൾ ആ ഉരുളക്കിഴങ്ങ് കളയരുത്.. അത് നമുക്ക് പിന്നീട് ആവശ്യം ഉണ്ട്.. അതിനുശേഷം വേണ്ടത് നാരങ്ങാനീര് ആണ്.. നിങ്ങൾക്ക് നാരങ്ങ അലർജി ഉണ്ടാക്കും എന്നുണ്ടെങ്കിൽ നാരങ്ങാനീരിന് പകരം റോസ് വാട്ടർ ചേർക്കാവുന്നതാണ്..
ഇനി ഇത് തയ്യാറാക്കിയ ശേഷം മുഖത്ത് അപ്ലൈ ചെയ്യാം.. ഉരുളക്കിഴങ്ങ് ജ്യൂസിലെ വളരെ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്.. ആൻറി ഏജിങ് പ്രോപ്പർട്ടീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.. ഇത് സൺ ടാഗ് മൂലം ഉണ്ടാകുന്ന കരിവാളിപ്പുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.. അതുപോലെതന്നെ നാരങ്ങാനീര് സ്കിൻ വൈറ്റനിങ് സഹായിക്കുകയും ചെയ്യുന്നു.. ഇതെല്ലാം മുഖത്ത് അപ്ലൈ ചെയ്തതിനുശേഷം ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞ് നിങ്ങൾക്ക് കഴുകിക്കളയാം..
https://youtu.be/S5dHSMpL33Y