ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.. എൻറെ ക്ലിനിക്കിൽ വരുന്ന ചില രോഗികൾ പറയാറുണ്ട് അല്ലെങ്കിൽ എന്നോട് ചോദിക്കാറുണ്ട് യൂറിൻ പാസ് ചെയ്യുമ്പോൾ ഡോക്ടറെ പത കാണുന്നു എന്ന്.. ഇത് ഇനി കിഡ്നി ഡാമേജ് വല്ലതും ആണോ.. ഒരുപാട് സംശയങ്ങൾ പലർക്കും ഈ മൂത്രത്തിലൂടെ പത കാണുമ്പോൾ ആളുകൾ എന്നോട് ചോദിക്കാറുണ്ട്.. അപ്പോൾ ശരിക്കും എന്താണ് ഇതിന്റെ സത്യാവസ്ഥ.. യഥാർത്ഥത്തിൽ ഇത് കിഡ്നി ഡാമേജ് തന്നെയാണോ.. അതിന്റെ ലക്ഷണങ്ങളാണ് ഇത്.. അപ്പോൾ മൂത്രത്തിൽ പത കാണുന്ന രീതികൾ പലതും ഉണ്ട്.. കഴിഞ്ഞപ്രാവശ്യം ഒരു പത്ത് വയസ്സായ കുട്ടിയുടെ അമ്മ ക്ലിനിക്കിൽ വന്നു പറയുകയുണ്ടായി മോളെ യൂറിൻ പാസ് ചെയ്ത സമയത്ത് മൂത്രത്തിൽ പത കാണുകയുണ്ടായി..
അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. അപ്പോൾ നോക്കുമ്പോൾ വയസ്സ് പോലും സ്യൂട്ടബിൾ ആവുന്നില്ല.. അപ്പോൾ എന്താണ് യൂറിനിലെ പത കാണുന്നതിന്റെ യഥാർത്ഥ കാരണം.. ഇത് ഏജ് റിലേറ്റഡ് ആണോ അല്ലെങ്കിൽ കിഡ്നി ഡാമേജ് ആണോ.. അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണം ആയി ബന്ധപ്പെട്ടതാണോ.. എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അപ്പോൾ നമ്മുടെ പ്രോട്ടീൻ ഡയറ്റ് കൂടുതലായും കഴിക്കുന്ന ആളുകൾ അതുപോലെ ചിലപ്പോൾ ജിമ്മിന് പോകുന്ന ആളുകൾ പ്രോട്ടീൻ പൗഡർ കൂടുതലായും കഴിക്കാറുണ്ട്..
ഇത്രക്ക് കുറച്ചു നാളുകൾക്ക് യൂറിനിൽ പത കാണാറുണ്ട്.. അത് വളരെ നോർമൽ ആയ ഒരു കാര്യമാണ്.. അതുപോലെ കൂടുതലായിട്ട് എക്സസൈസ് ചെയ്യുന്ന ആളുകളിൽ ഇത്തരം ഒരു അവസ്ഥ കാണാറുണ്ട്.. പക്ഷേ ഇതൊക്കെ നോർമൽ റേഞ്ചിലാണ്.. എപ്പോഴാണ് നമ്മൾ ഇത് ശ്രദ്ധിക്കേണ്ടതും കൂടുതൽ റേഞ്ചിലേക്ക് പോകുന്നത്.. നമുക്ക് യൂറിനറി ഇൻഫെക്ഷൻസ് ഉണ്ടാകുന്ന ഒരു സമയമുണ്ട് അതായത് നമ്മൾ മൂത്രമൊഴിക്കുമ്പോൾ നമുക്ക് എരിച്ചിൽ പുകച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും..
അതുപോലെ റിപ്പീറ്റഡ് ആയിട്ട് യൂറിൻ പാസ് ചെയ്യണം എന്ന് തോന്നൽ ഉണ്ടാവും.. പക്ഷേ യൂറിൻ പാസ് ചെയ്യുമ്പോൾ അത്രയ്ക്ക് പോകുന്നില്ല.. കുറച്ചു കഴിയുമ്പോൾ വീണ്ടും പോകണം എന്ന് തോന്നും.. രാത്രി പലതവണ എണീക്കുന്നത് കൊണ്ട് ഉറക്കം നഷ്ടപ്പെടും.. അത്ര അവസ്ഥകളിലും ഈ പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടമാകും.. അങ്ങനെ വരുമ്പോൾ പത കാണും..