എത്ര മെലിഞ്ഞവർക്കും ഇനി ആരോഗ്യപരമായി വണ്ണം കൂട്ടാനുള്ള ഒരു കിടിലൻ നാച്ചുറൽ മാർഗം.. ഒരുതവണ ഉപയോഗിച്ച് നോക്കു മാറ്റം കണ്ടറിയാം..

കുറച്ച് അധികം ദിവസങ്ങളായിട്ട് ഒരുപാട് പേര് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ആരോഗ്യകരമായ രീതിയിൽ വണ്ണം വയ്ക്കുന്നതിനും.. കവിൾ ഉണ്ടാകുന്നതിനും എല്ലാം സഹായിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടുത്തണം എന്നുള്ളത്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഒരു മാസം കൊണ്ട് മൂന്നു മുതൽ അഞ്ചു കിലോ വരെ തൂക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന അതോടൊപ്പം തന്നെ കവിളുകൾ തുടുക്കുവാനും.. സ്കിൻ നല്ല നിറവും ആരോഗ്യവും വയ്ക്കുവാൻ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ്..

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഈ റെമഡി തയ്യാറാക്കുവാൻ ആയിട്ട് നമുക്ക് ആദ്യമേ തന്നെ വേണ്ടത് 5 ഈന്തപ്പഴം ആണ്.. ഒരു ബൗൾ എടുത്ത് അതിലേക്ക് 5 ഈന്തപ്പഴം എടുക്കുക.. ഈന്തപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ ആന്റി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്.. ഈന്തപ്പഴം നമുക്കുണ്ടാകുന്ന ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും..

അതുപോലെ നമ്മുടെ എല്ലുകൾക്ക് ബലക്കുറവും എല്ല് തേയ്മാനവും ഉള്ള ആളുകൾക്ക് എല്ലുകളുടെ ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഒക്കെ സഹായിക്കും.. അടുത്തതായി നമുക്ക് വേണ്ടത് അഞ്ചു കശുവണ്ടി പരിപ്പ് ആണ്.. കശുവണ്ടിയിൽ വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്..

ഇത് നമ്മുടെ എനർജി വർദ്ധിപ്പിക്കും.. വൈറ്റമിൻ സി.. വൈറ്റമിൻ ഡി.. വൈറ്റമിൻ ബി സിക്സ്.. എന്നിവയുടെ ഒരു കലവറ തന്നെയാണ് കശുവണ്ടിപ്പരിപ്പ്.. കോപ്പർ.. അയൺ.. മഗ്നീഷ്യം.. പൊട്ടാസ്യം അതുപോലെ സിംഗ് വളരെ ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു.. ആൻറി ഓക്സിഡന്റുകളുടെയും അമിനോ ആസിഡുകളുടെയും ഒരു കലവറ തന്നെയാണ് കശുവണ്ടി പരിപ്പ്..

https://www.youtube.com/watch?v=tHm4RHDEXfQ

Leave a Reply

Your email address will not be published. Required fields are marked *