എങ്ങനെ നമുക്ക് അമിതമായ വെയിറ്റ് കുറച്ചെടുക്കാം.. കുടവയറും പൊണ്ണത്തടിയും ഈസിയായി കുറയ്ക്കാനുള്ള മാർഗം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വെയിറ്റ് ലോസ് എന്ന വിഷയത്തെക്കുറിച്ച് പല പല സംശയങ്ങളാണ് പലർക്കും ഉള്ളത്..അതിനായിട്ട് പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്.. കഴിഞ്ഞപ്രാവശ്യം ക്ലിനിക്കിലേക്ക് ഒരാൾ വന്നിരുന്നു.. അദ്ദേഹം പറഞ്ഞ കാര്യം അദ്ദേഹം ഒരു മാസം എറണാകുളത്തുള്ള ഒരു ഹോസ്പിറ്റലിൽ പോയി ഒരു മാസം കിടന്നു.. അവിടെ കിടന്നപ്പോൾ ഒരു മാസം കൊണ്ട് തന്നെ എനിക്ക് 10 കിലോ വരെ കുറയ്ക്കാൻ സാധിച്ചു.. പക്ഷേ വീട്ടിൽ വന്നപ്പോൾ സംഗതി ആകെ മാറി..

വെറും രണ്ടാഴ്ച കൊണ്ട് തന്നെ 7 കിലോ വരെ കൂടുകയും ചെയ്തു.. എന്നാലും ഒരു മാസം ഹോസ്പിറ്റലിൽ കിടന്നപ്പോൾ 10 കിലോ കുറഞ്ഞു എങ്കിലും വീട്ടിൽ വന്നപ്പോൾ 7 km വീണ്ടും കൂടി.. അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ എന്താണ് അവിടെ ചെയ്തത് എന്ന്.. അവിടെ കഴിക്കാൻ ഫ്രൂട്ട്സും ജ്യൂസുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അങ്ങനെയാണ് എൻറെ വെയിറ്റ് കുറഞ്ഞത്.. അപ്പോൾ എൻറെ ശരീരം മുഴുവൻ വേദന ആയിരുന്നു.. അതുകൊണ്ടുതന്നെ വെയിറ്റ് കുറഞ്ഞാൽ വേദന കുറയും എന്നു പറഞ്ഞു അതുകൊണ്ടാണ് അങ്ങനെ ചെയ്തത്..

വേറൊരു പ്രധാനപ്പെട്ട കാര്യം എനിക്ക് നല്ല രീതിയിൽ ഷുഗർ ഉണ്ടായിരുന്നു.. ഷുഗർ എല്ലാം മാറി.. അതുപോലെ തന്നെ എനിക്ക് ഹൈ ബിപി ഉണ്ടായിരുന്നു.. ഞാൻ ഒരു മാസം കിടന്നപ്പോൾ തന്നെ എൻറെ ബിപിയും കുറഞ്ഞു.. പക്ഷേ വീട്ടിൽ വന്നപ്പോൾ വീണ്ടും 7 കിലോ കൂടി.. പക്ഷേ അതിന്റെ കൂടെ തന്നെ എനിക്ക് മറ്റു പല രോഗങ്ങളും വന്നു.. അമിതമായ തലവേദന വന്നു.. അതുപോലെ തന്നെ ബിപിയും കൂടുതൽ ആയി നിൽക്കുന്നു.. അതുപോലെതന്നെ ഷുഗർ പരിശോധിച്ചപ്പോൾ അതും കൂടുതലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *