തലച്ചോറിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ.. നമ്മൾ ദിവസവും ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നമ്മുടെ തലച്ചോറിനെ സാരമായി ബാധിക്കും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പലപ്പോഴും പല സമയങ്ങളിലായി കേട്ടിട്ടുണ്ട് അതായത് നമ്മുടെ ശാരീരികമായ ബുദ്ധിമുട്ടുകളെ കുറിച്ച്.. നമ്മുടെ ജോയിൻറ് പെയിനുകളെ കുറിച്ച് ആയാലും അതുപോലെ അസ്ഥികളെ കുറിച്ച് ആയാലും.. അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷനുകളെ കുറിച്ച് ആയാലും.. കിഡ്നി സ്റ്റോൺ റിലേറ്റഡ് ആയിട്ടുള്ളത്.. കാൽസ്യം ഡെഫിഷ്യൻസി.. ഒബിസിറ്റി.. ലിവർ റിലേറ്റഡ് പ്രോബ്ലംസ്.. പ്രമേഹവുമായി ബന്ധപ്പെട്ട് അങ്ങനെ നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ നമ്മൾ റിപ്പീറ്റഡ് ആയിട്ട് കേട്ട് വന്നിട്ടുണ്ട്..

അപ്പോൾ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് തലച്ചോറുമായി ബന്ധപ്പെട്ടതാണ്.. അതായത് ബ്രെയിൻ റിലേറ്റഡ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ആണ്.. കാരണം നമ്മുടെ ചെറിയ രീതിയിലുള്ള ചെറിയ ചെറിയ മിസ്റ്റേക്കുകൾ വന്നാൽ പോലും അത് നമ്മുടെ സ്വഭാവത്തിൽ മാറ്റം വരും.. നമ്മുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരും.. നമ്മൾ പറയുന്ന രീതികളിൽ മാറ്റം വരും.. അതുപോലെ നമ്മുടെ മൊത്തം ബിഹേവിയറിൽ മാറ്റങ്ങൾ വരും.. അപ്പോൾ അങ്ങനെ വരണം എന്നുണ്ടെങ്കിൽ അതിന് പ്രത്യേകം കുറച്ചു കുറച്ചു കാരണങ്ങൾ കാണും..

നമ്മൾ ഇപ്പോൾ മദ്യപിച്ചാൽ അതായത് കരളിന് പ്രശ്നങ്ങൾ ഉണ്ടാവും എന്ന രീതിയിൽ അതൊരു കോമൺ ആയിട്ടുള്ള കാര്യമാണ്.. അപ്പോൾ അതേപോലെതന്നെ ബ്രയിനിന് ഡാമേജ് ഉണ്ടാകുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് അത് നമ്മുടെ ഡെയിലി ലൈഫിൽ തന്നെ പലപ്പോഴും പലപ്രാവശ്യം ചെയ്യുന്നതാണ് പക്ഷേ അതൊന്നും നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്.. അപ്പോൾ എന്തൊക്കെ വിഷയങ്ങളാണ് നമ്മുടെ ബ്രെയിനിന് ഡാമേജ് ഉണ്ടാക്കുന്നത്.. കുറച്ചുനാളുകൾ കഴിയുമ്പോൾ നമുക്ക് ഓർമ്മയില്ല..

Leave a Reply

Your email address will not be published. Required fields are marked *