നമ്മുടെ കക്ഷത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം വെറും 20 മിനിറ്റ് കൊണ്ട് തന്നെ പൂർണമായും മാറ്റിയെടുക്കാം.. ഒരുതവണ ഉപയോഗിച്ച് നോക്കൂ മാറ്റം കണ്ടറിയാം..

നമ്മൾ കഴിഞ്ഞ ദിവസം കഴുത്തിലെ കറുപ്പ് നിറം എങ്ങനെ മാറ്റാം എന്ന് ഒരു വീഡിയോ ഇട്ടിരുന്നു.. ഒരുപാട് പേർ അത് ട്രൈ ചെയ്തു നോക്കി എന്നതിൽ വളരെയധികം സന്തോഷമുണ്ട്.. അതുപോലെതന്നെ അത് ഉപയോഗിച്ചിട്ട് നല്ല റിസൾട്ട് ലഭിച്ചു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..അന്ന് നമ്മൾ ആ വീഡിയോ ഇട്ടപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ നമ്മളോട് ചോദിച്ച ഒരു ചോദ്യമാണ് കക്ഷത്തിലെ കറുപ്പ് നിറം മാറ്റുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത് കക്ഷത്തിലെ കറുപ്പുനിറം മാറ്റുന്നതിനും.. കക്ഷത്തിലെ രോമവളർച്ച കുറക്കുന്നതിനും അതോടൊപ്പം തന്നെ കക്ഷത്തിൽ നിന്നുണ്ടാകുന്ന സ്മെല്ലു അതായത് ദുർഗന്ധം മാറ്റുന്നതിനും സഹായിക്കുന്ന രണ്ട് ഹോം റെമഡികൾ ആണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്..

നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരു ടിപ്സ് മാത്രം ട്രൈ ചെയ്തു നോക്കിയാൽ മതി.. ഞാൻ എന്തായാലും രണ്ടെണ്ണം പരിചയപ്പെടുത്തുന്നുണ്ട്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്സ് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.. ഇത് തയ്യാറാക്കാൻ രണ്ട് സ്റ്റെപ്പുകൾ ഉണ്ട്.. അപ്പോൾ നമുക്ക് ആദ്യത്തെ സ്റ്റെപ്പ് പരിചയപ്പെടാം.. അത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് വെളിച്ചെണ്ണ ആണ്.. എടുക്കുമ്പോൾ വെർജിൻ കോക്കനട്ട് ഓയിൽ തന്നെ എടുക്കുക..

പാക്കറ്റ് ഓയിൽ ഉപയോഗിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത്.. വേണമെങ്കിൽ നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.. അതല്ലെങ്കിൽ മാർക്കറ്റുകളിൽ ലഭ്യമാണ്.. അതിനുശേഷം നമുക്ക് വേണ്ടത് നാരങ്ങാനീര് ആണ്.. നാരങ്ങാനീര് എടുത്തതിനുശേഷം അതിൻറെ തൊണ്ട് കളയരുത്.. കാരണം അതുകൊണ്ട് നമുക്ക് പിന്നീട് ആവശ്യമുണ്ട്.. കോക്കനട്ട് ഓയിൽ വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഡാർക്കിനെസ്സ് എല്ലാം മാറ്റുന്നതിന് സഹായിക്കും.. അതുപോലെതന്നെ നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.. ഇത് സ്കിൻ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.. ഇത് തയ്യാറാക്കിയ ശേഷം നമ്മുടെ കക്ഷത്തിലെ നല്ല പോലെ തേച്ചുപിടിപ്പിക്കുക.. ഒരു 15 മിനിറ്റ് നേരം അങ്ങനെ തന്നെ വയ്ക്കണം.. 15 മിനിറ്റുകൾക്കു ശേഷം ഇത് തുടച്ചു കളയാം..

Leave a Reply

Your email address will not be published. Required fields are marked *