ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളിൽ ഒരുപാട് നാളുകളായി കണ്ടുവരുന്ന ഈ പറയുന്ന കാര്യങ്ങൾ ഒരുപാട് നാളുകളായി നിങ്ങൾക്ക് ഉണ്ടെങ്കിൽ അവർ ഉടനെ ഒരു ഡോക്ടറെ പോയി കാണണം. കാരണമെന്തെന്ന് വെച്ചാൽ നമ്മൾ വിചാരിക്കും ചെറിയ ചെറിയ കാര്യങ്ങൾ ആണ് പക്ഷേ അത് ഒരുപാട് നാളുകളായി അതായത് ഒരുപാട് നാളെ എന്നുദ്ദേശിക്കുന്നത് രണ്ടാഴ്ച തുടങ്ങി മൂന്നുമാസങ്ങൾ അല്ലെങ്കിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു പ്രശ്നമാണെങ്കിൽ അവർ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.. ആദ്യത്തെ കാര്യം എന്ന് പറയുന്നത് രക്തക്കുറവ്.. നമ്മൾ എന്തൊക്കെ കഴിച്ചാലും.. ഏതൊക്കെ രീതിയിൽ ടോണിക്ക കഴിച്ചാലും..
ഭക്ഷണങ്ങൾ കഴിച്ചാലും ആ ഒരു സമയത്ത് കൂടും പക്ഷേ വീണ്ടും രക്തക്കുറവ് വരും.. അങ്ങനെയുള്ളവർക്ക് എപ്പോൾ രക്തം പരിശോധിക്കാനും കുറവായിരിക്കും.. എപ്പോഴും പുലർച്ച അതുപോലെ ക്ഷീണം തുടങ്ങിയവ ആയിരിക്കും.. അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് രക്തക്കുറവ് ഉള്ള കണ്ടീഷനുകൾ അതായത് ഒരു മാസം മുതൽ ഇത്തരം ബുദ്ധിമുട്ടുള്ളവർ.. രണ്ടാമത്തെ കാര്യം ശ്വാസംമുട്ടൽ ബുദ്ധിമുട്ടുകൾ കൊണ്ട് നമ്മൾ ചുമയ്ക്കുമ്പോൾ കാഫത്തിന്റെ കൂടെ രക്തവും വരുന്നത് അതുപോലെ ചിലർക്ക് നമ്മൾ നോക്കുമ്പോൾ അതിൽ രക്തം കാണാം..
ഇത്തരം കണ്ടീഷനുകൾ ഒരുപാട് നാളുകളായി ഉണ്ടെങ്കിൽ നമ്മൾ ഒരു ഡോക്ടറെ പോയി കാണേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.. അടുത്ത കാര്യം യൂറിനറി ഓബ്സ്ട്രക്ഷൻസ്.. അതായത് 50 മുതൽ 60 വയസ്സ് ആയ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പ്രോസ്റ്റേറ്റ് ബന്ധപ്പെട്ടുള്ളത്.. ഇത്തരം സാഹചര്യത്തിൽ നമുക്ക് ഇടയ്ക്കിടെ യൂറിൻ പാസ് ചെയ്യണമെന്ന് തോന്നൽ ഉണ്ടാവുകയും.. അങ്ങനെ യൂറിൻ പാസ് ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടിയാണ് അത് പോകുന്നത്.. അത് പോയിക്കഴിഞ്ഞു തിരിച്ചു വരുമ്പോഴും വീണ്ടും പാസ് ചെയ്യണമെന്നുള്ള തോന്നൽ ഉണ്ടായിക്കൊണ്ടിരിക്കും..